Category: Birthday greetings

മാറ്റമില്ലാത്ത നിലപാടിന്റെ എഴുപത്തഞ്ച് വർഷങ്ങൾ

ഉപചാര വാക്കുകളോ, വാഴ്ത്തിപ്പാടലുകളോ ഇല്ല. ആഘോഷമായ സദ്യവട്ടങ്ങളോ, പ്രൗഢ ഗംഭീരമായ സദസ്സോ, വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യമോ ഒരു പത്രക്കാരൻ പോലുമോ ഇല്ല. തിരുവനന്തപുരം അതിരൂപതാ വൈദികരുടെ കൂട്ടായ്മയിൽ വച്ച് രണ്ട് ദിവസം മുന്നേ ലളിതമായ ഒരു കേക്ക് മുറിക്കൽ, അത്രമാത്രം. 30…

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു.

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു. ഇതുവരെ മോളേ കാത്തുപരിപാലിച്ച സർവ്വശക്തനായ തമ്പുരാന് കോടാനുകോടി നന്ദി പറയുന്നു. എയ്ഞ്ചൽ മോളുടെ മുൻപോട്ടുള്ള ജീവിതയാത്രയിൽ അവളെ അങ്ങയുടെ ഉള്ളകൈയ്യിൽ കാത്തുകൊള്ളണമേ തമ്പുരാനേ…..ആമേൻ. .Saritha Joshy

അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ

എൻ്റെ അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ Fr Lijo chittilappilly

നിങ്ങൾ വിട്ടുപോയത്