നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില് ഉപവിഷ്ടനായിരിക്കുന്നു. (സങ്കീർത്തനങ്ങൾ 113:5) |Who is like the Lord our God, who is seated on high. (Psalm 113:5)
Who is like the Lord our God, who is seated on high. (Psalm 113:5) ✝️ അഖിലാണ്ഡ സൃഷ്ടാവും സർവ്വചരാചരങ്ങളുടെ ഉടയവനും ആദിയും അന്തവുമായ നാം സേവിക്കുന്ന ദൈവത്തിനു തുല്യനായി ആരുണ്ട് ? അവനെപ്പോലെ വലിയ ദൈവം…










