Category: സമർപ്പണ പ്രാർത്ഥന

ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍

ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍ ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍…

‘നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടു മുട്ടും വരെ ഞാന്‍ ഈ പ്രാര്‍ത്ഥന തുടരും’ സിസ്റ്റര്‍ ഇന്നലെ കണ്ടപ്പോള്‍ എനിക്ക് തന്ന വാക്കാണ്. |ജീവപര്യന്തം സ്‌നേഹിക്കുന്നവരാണ് മിണ്ടാമഠത്തിലെ കന്യാസ്ത്രീകള്‍.

ഇന്നലെയും എരമല്ലൂര്‍ കര്‍മലീത്താ മിണ്ടാമഠത്തില്‍ പോയിരുന്നു. അവിടെ എനിക്ക് എഴുത്തഞ്ച് വയസ്സ് കഴിഞ്ഞ ഒരു സഹോദരിയുണ്ട്. സിസ്റ്റര്‍ സാറാ മരിയ. ഇരുപത്തേഴ് വര്‍ഷങ്ങളായി അവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പണ്ട് ഒരു കര്‍മലീത്താ സന്ന്യാസ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ ആത്മബന്ധം. മഞ്ഞുമ്മല്‍…

പ്രാർത്ഥനയുടെ കരുത്തിൽ ,കൃപയിൽ ആശ്രയിക്കുന്ന വലിയ പിതാവ് |പ്രതിസന്ധികളുടെ നടുവില്‍ സഭക്കായി ശിരസ്സ് നമിച്ച് ആലഞ്ചേരി പിതാവ്..| MAR GEORGE ALENCHERRY

“യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന”

ജപമാല 1) “ജപമാല ചൊല്ലികൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ, ഞാന്‍ ഈ ലോകത്തെ കീഴടക്കും”(വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പാ). 2) “ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല”(വിശുദ്ധ പാദ്രെ പിയോ). 3) “പരിശുദ്ധ ജപമാല ഒരു ശക്തമായ…

ദൈവ മാതാവിനോടുള്ള സമർപ്പണ പ്രാർത്ഥന.

മറിയമേ, എന്റെ രാജ്ഞീ, എന്റെ അമ്മേ, ഞാൻ എന്നെത്തന്നെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു. ഞാനും എനിക്കുള്ള സമസ്തവും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേൽവസ്ത്രം കൊണ്ട് എന്നെ മറയ്‌ക്കേണമേ. എന്നെ അങ്ങയുടെ ഒരു പൈതലായിസംരക്ഷിക്കുകയും എന്റെ ആതാമാവിനെ സ്വർഗ്ഗത്തിൽ യേശുവിന്റെ സവിധത്തിലേക്ക് സുരക്ഷിതമായി…

നിങ്ങൾ വിട്ടുപോയത്