മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ്
മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: കോവിഡ് ബാധിച്ചു മരിച്ച സന്യാസിനിമാർക്ക് സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിക്കുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സന്യാസിനിയുടെ…
സന്യസ്തരെ ആർക്കാണ് പേടി?|കഴുകൻകണ്ണുകളും ആസൂത്രിത ശ്രമങ്ങളും
സന്യസ്തരെ ആർക്കാണ് പേടി?അഡ്വ. സിസ്റ്റർ ഹെലൻ ട്രീസ CHF (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വോയ്സ് ഓഫ് നൺസ്)ദീപിക 15/6/2022 കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന്…
സെന്‍റ് ജോസഫ്സ് കോളേജിനെ ഇനി ഡോ സിസ്റ്റർ എലൈസ നയിക്കും
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ പുതിയ പ്രിൻസിപ്പലായി ഡോ സിസ്റ്റർ എലൈസ CHF സ്ഥാനമേറ്റു.2009ൽ ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ അദ്ധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റർ, 2011ൽ സെന്‍റ് ജോസഫ്സ് കോളേജിൽ ജോലിയിൽ പ്രവേശിച്ചു. കോമേഴ്സ് വിഭാഗം മേധാവിയായും, കോളേജിന്‍റെ ഇന്‍റേണൽ ക്വാളിറ്റി…
സിസ്റ്റർറാണി മരിയയുടെ മഹനീയ ജീവിതം | SISTER RANI MARIA || A STORY OF FORGIVENESS || ATMADARSHAN TV |FCC AMALA PROVINCE, BHOPAL
ചങ്ങലകൊണ്ട് പാറി നടന്ന് ഇടവക ഗുണ്ടകളെ അടിക്കുന്ന വൈദീകൻ?!
ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം
പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ ‘യെസ്’ പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി…
സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram
ആരാ പറഞ്ഞേ..ഞങ്ങള്‍ അടിമകളാണെന്ന്ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന്..| സന്ന്യാസ സമൂഹത്തിനു പറയാനുള്ളത്| ഡോ.സി. തെരേസ് ആലഞ്ചേരി SABS
കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!!
കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!! ഈ ചോദ്യം പലപ്പോഴും ഞാൻ ആയിരിക്കുന്ന പരിഷ്കൃതം എന്ന് അഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തോട് ചോദിക്കുന്ന ചോദ്യം ആണ്. സന്യാസം എന്നത് തോന്ന്യാസം ആണെന്നും ക്രൈസ്തവ സന്യാസത്തിനു ഇന്നത്തെ കാലത്ത് വില ഇല്ലെന്നും സന്യാസിനികൾക്ക് മാനസിക വിഭ്രാന്തി ആണെന്നും നാഴികയ്ക്ക്…










