Category: സന്യാസസഭ

നിർമ്മലദാസി സമർപ്പിത സമൂഹം സുവർണ്ണ ജൂബിലി ആഘോഷിച്ചു

തൃശൂർ: നിർമ്മലദാസി സമർപ്പിത സമൂഹത്തിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  സമാപനമായി. മുളയം സെന്റ് പാട്രിക് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു.  തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ്…

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി…|സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ

സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം…

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും റോമിലെ എഫ്‌സിസി പൊതുഭവനമായ വില്ലാ സാന്താക്യാരയില്‍ സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. കുമരകം കൊച്ചുചിറയില്‍ തോമസ്-കത്രീന ദന്പതികളുടെ മകളാണ്. സിസ്റ്റര്‍ റോസ്…

കോണ്‍വന്റില്‍ സംരക്ഷണം നല്‍കാനാവില്ല: ലൂസി കളപ്പുര കോണ്‍വെന്‍റ് ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: ലൂസി കളപ്പുരയ്ക്കു പോലീസ് സംരക്ഷണം കോണ്‍വന്റില്‍ നല്‍കാനാവില്ലായെന്നും മഠത്തില്‍ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്‍ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ…

ലൂസി കളപ്പുരയ്ക്കലിന് കോൺവെൻ്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിർണായക പരാമർശം. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് മഠത്തിൽ തുടരാൻ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച വരെ കോടതി സമയം അനുവദിച്ചു.…

വത്തിക്കാനിലെ സഭാ കോടതിയും അപ്പീല്‍ തള്ളി; ലൂസി കളപ്പുര ഇനി മഠത്തിന് പുറത്ത് ! ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് സഭാ കോടതി.

കാനോന്‍ നിയമവും സഭാ ചട്ടങ്ങളും ലംഘിച്ചതിനാല്‍ ലൂസിയുടെ വാദങ്ങള്‍ വത്തിക്കാനും അംഗീകരിച്ചില്ല; ലൂസി കളപ്പുര ഇനി മഠത്തില്‍ നിന്നും മാറേണ്ടി വരും ! വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എഫ്‌സിസി സന്യാസ സമൂഹത്തിന്റെ പോരാട്ടം വിജയം ! കോഴിക്കോട് : ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ്…

ആശീർവദിക്കുന്ന കൈകൾ ആഹാരമേകുന്നു.

സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു ദൈവജനത്തിനു അന്നമേകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ജില്ലയിലെ എടൂരിലുള്ള ദിവ്യരക്ഷക സന്യാസ സമൂഹത്തിലെ വൈദികർ. കോവിഡ് കാലഘട്ടത്തിൽ ആശ്രമത്തിലുള്ള യുവ സന്യാസിമാർ ക്രിസ്‌റ്റി ചാക്കാനിക്കുന്നേൽ, സിജോ വെള്ളേടത്ത്, ബിജോ വള്ളിക്കാട്ട്, ഡെനിഷ് കന്നുകെട്ടിയേൽ എന്നിവരാണ് സ്വന്തമായി…

നിങ്ങൾ വിട്ടുപോയത്