പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്”?
പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്” എന്നചോദ്യത്തിന് ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്ക്ക് സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പ്രോലൈഫ് സമിതി
കൊച്ചി: ക്രൈസ്തവ വിശ്വാസികളുടെ ആരാധന സ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി പ്രൊലൈഫ് സമിതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുകയും, ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ആരോഗ്യം നഷ്ടപ്പെടുത്തുകയും…
ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…
പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും…?
എന്നും രാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്ന് പ്രാർത്ഥിക്കുന്ന അപ്പനോട് മകൻ ചോദിച്ചു:”എന്തിനാണപ്പാ ഇങ്ങനെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്? കർത്താവിന് നമ്മുടെ കാര്യങ്ങൾഅറിയാമല്ലോ? പിന്നെ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും എന്താ…?” ”മകനേ നീ പറഞ്ഞത് ശരിതന്നെ. കർത്താവിന് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മൾ പ്രാർത്ഥിച്ചാലും…
കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ….
കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ…. എൻ്റെ ഒരു ചങ്ങാതി വിളിക്കുമ്പോൾ ഞാൻ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാൻ തിരിച്ചുവിളിച്ചു.‘‘അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…”ആ വാക്കുകളിൽ അവരുടെ ശബ്ദം ഇടറുന്നത് ഞാൻ തിരിച്ചറിഞ്ഞു. “നിനക്കെന്തു പറ്റി ശബ്ദം വല്ലാതിരിക്കുന്നല്ലോ?”ഞാൻ ചോദിച്ചു. “അച്ചാ, മോളെയും കൊണ്ട് ഇന്ന്…
വർഗീയ രാഷ്ട്രീയവും മതരാഷ്ട്രവാദവും
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നുവെന്നും ആർഎസ്എസ് ക്രൈസ്തവരിൽ മുസ്ലിം വിരോധം കുത്തിവയ്ക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾ കുറച്ചുനാളായി ശക്തിപ്പെട്ടുവരികയാണ്. ഉത്തരവാദിത്വപ്പെട്ട ചില മത-രാഷ്ട്രീയ നേതാക്കൾതന്നെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതും. ഇതിൽ രണ്ടാമതു പറഞ്ഞ…
ദൈവത്തിനു ഹൃദയമുണ്ടോ?
ദൈവത്തിനു ഹൃദയമുണ്ടോ? ‘ഹൃദയമില്ലാത്ത മനുഷ്യന്’ എന്ന് ആരെക്കുറിച്ചെങ്കിലും ഒരു പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള ഒരു പദമാണു താനും. ഹൃദയമില്ലാത്ത ‘സൗഹൃദ’ങ്ങളില്ലെന്നും വ്യക്തം. ‘സുഹൃത്തു’ക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ…
ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്.
ജബ്ബാര്‍ മാഷേ, തരത്തിൽ പോയികളിക്കുന്നതല്ലേ നല്ലത് ? പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ…










