Category: വിശ്വാസം

കഴുത സമൂഹത്തിൽതലയുയർത്തി നിന്ന ദിനം

കേരളത്തിൽ അധികം കാണുന്നില്ലെങ്കിലുംഅന്യ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും പാടം ഉഴുതു മറിക്കാൻ കന്നുകാലികളെ ഉപയോഗിക്കുന്ന രീതി ഇന്നുമുണ്ട്. കൃത്യമായ് പരിശീലിപ്പിക്കാതെ ആരും ഒരു കാളയുടെ മുതുകിലും നുകം വച്ചുകെട്ടി പാടത്തിറക്കാറില്ല. കാളയുടെ കാര്യത്തിൽ മാത്രമല്ല, സവാരിക്ക് കൊണ്ടുപോകുന്ന കുതിര, ഉത്സവത്തിന് വരുന്ന ആന,…

നമ്മുടെ ദൈവം വ്യത്യസ്തനാണ്. മനുഷ്യന്റെ നൊമ്പരങ്ങളിലേക്ക് ഇറങ്ങുന്നവനാണവൻ. സഹനത്തെ ആലിംഗനം ചെയ്ത് അവൻ മരണത്തിലേക്ക് ഇറങ്ങുന്നു. അവനറിയാം ആ വഴിയിലൂടെയാണ് തന്റെ മക്കളും പോകുന്നതെന്ന്.

ഓശാന ഞായർ വിചിന്തനം :- വ്യത്യസ്തനായ ദൈവം (ലൂക്കാ 22:14 – 23:56) യഥാർത്ഥ സ്നേഹത്തിൽ മുഖസ്തുതി ഇല്ല, പുകഴ്ത്തിപ്പാടലും ഉണ്ടാകില്ല. കൂടെ നടക്കാനുള്ള അഭിലാഷം മാത്രമേ കാണൂ. അതാണ് ശിഷ്യത്വം. എന്നിട്ടും ഇരുളിൻ മറവിൽ ആരൊക്കെയോ ഗുരുവിനെ ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍?|യൂദാസിന്റെ പ്രേതങ്ങളുടെ -ഒറ്റുകാരുടെ പൊതുസമ്മേളനം|ഫാ റോയ് കണ്ണഞ്ചിറ CMI

അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍ യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം ചാട്ടുളിപോലെ മുന്നറിയിപ്പുമായി ഫാ റോയ് കണ്ണഞ്ചിറ CMI

ആത്മഹർഷം മാത്രമല്ല വിശ്വാസം, അത് സഹനത്തിന്റെ പാത കൂടിയാണ്.

തപസ്സുകാലം രണ്ടാം ഞായർവിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും രാത്രിയിലെ ദൈവീകപ്രഭയിലേക്ക് അത് നമ്മെ വഴിനടത്തുന്നു. നമ്മളിതാ, യേശുവിനോടൊപ്പം താബോറിൽ എത്തിയിരിക്കുന്നു. ഒരു…

ഫ്രാൻസിസ് മാർപാപ്പ റഷ്യൻ എംബസിയിൽ നേരിട്ടു ചെന്നു

.ഒ​​​രു മാ​​​ർ​​​പാ​​​പ്പ​​​യും ഇ​​​തി​​​നു മുൻപ് സ്ഥാ​​​ന​​​പ​​​തി കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടി​​​ല്ല. വ​​​ത്തി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ​​​കൂ​​​ടി​​​യാ​​​ണു മാ​​​ർ​​​പാ​​​പ്പ. സ്ഥാ​​​ന​​​പ​​​തി​​​മാ​​​ർ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണു​​​ന്ന​​​താ​​ണു പ​​​തി​​​വ്. ​​​ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ റോ​​​മി​​​ലെ റ​​​ഷ്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ നേ​​​രി​​​ട്ടു​​​ചെ​​​ന്ന് യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നതി​​​ലു​​​ള്ള ഉ​​​ത്ക​​​ണ്ഠ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു​​​മു​​​ന്പ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു ന​​​ട​​​പ​​​ടി…

ആരാ പറഞ്ഞേ..ഞങ്ങള്‍ അടിമകളാണെന്ന്ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന്..| സന്ന്യാസ സമൂഹത്തിനു പറയാനുള്ളത്| ഡോ.സി. തെരേസ് ആലഞ്ചേരി SABS

അനുദിന ജീവിതത്തിലെ ദൈവീക മാനം

ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു…

ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും:

മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന…

അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണോ? അതിനു വേറെ ദൈവശാസ്ത്രമുണ്ടോ?

വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് . വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ…

നിങ്ങൾ വിട്ടുപോയത്