15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യയ്ക്കു വിലക്ക്: ഫ്ലോറിഡ സെനറ്റിന്റെ ബില്ലിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി
ഫ്ലോറിഡ: പതിനഞ്ചു ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുന്ന ബില്ല് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ സെനറ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി. 15 നെതിരെ 23 വോട്ടുകൾക്കാണ് ബിൽ പാസായത്. ഫെബ്രുവരി മാസം ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. എറിൻ ഗ്രാൽ എന്ന…

