Today 31.03.2021 we are blessed with a Baby Girl.
THANK GOD Rony Augustian
THANK GOD Rony Augustian
ഭ്രൂണഹത്യ നടത്താനുള്ള സമയപരിധി ഉയര്ത്തിയതിൽ കെസിബിസി പ്രൊ -ലൈഫ് സമിതി ശക്തമായി പ്രതിഷേധിക്കുന്നു .പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകിയിരുന്നു . നമ്മുടെ പ്രാർത്ഥനയും പ്രതികരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരണം . സാബു ജോസ് , പ്രേസിടെണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന…
ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു. He was born on 14.12.1961, belongs to the parish of Kuzhikattussery…
ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. “ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന…
പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗിയ പ്രവേശനത്തിൻെറ ഓർമ്മ ദിവസം .അമ്മയുടെ ഓർമ്മകളില്ലാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല .കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഇടവകയിൽ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിക്കുവാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായി .ഒരു സഹോദരനും മുന്ന് സഹോദരിമാരും ആ കുടുംബത്തിൽ അമ്മച്ചിക്ക്…
അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം (മാർച്ച് 25) ആചരിച്ചു . വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർ പാപ്പയാണ് തിരുസ്സഭ മംഗളവാർത്തയുടെ തിരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനം അജാതശിശുക്കളുടെ ഓർമ്മയ്ക്കായി സമർപ്പിച്ചത് .…
പ്രസവിച്ചാൽ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറിൽ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരുതരും , ചെറിയ വരുമാനത്തിൽ നിന്നെങ്ങനെ ഞാൻ വലിയ കുടുംബം പോറ്റും. ഇതൊക്കെയാണ് കുട്ടികൾ വേണ്ട എന്ന് പറയുന്നവരുടെ മുടന്തൻ ന്യായങ്ങൾ.പറയുന്നത് പ്രശസ്ത സിനിമാതാരം…
കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം…
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം…