ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിചാരണതുടരണം: ജസ്റ്റിസ് (റിട്ട) കുര്യന്‍ ജോസഫ്
ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ പേരിലുള്ള കേസിന്‍റെ വിചാരണ തുടര്‍ന്നാല്‍ മാത്രമേ അദ്ദേഹം കുറ്റവാളി ആയിരുന്നോ അല്ലയോ എന്ന് തെളിയിക്കപ്പെടുകയുള്ളൂവെന്ന് ജസ്റ്റിസ് (റിട്ടയേര്‍ഡ്) കുര്യന്‍ ജോസഫ്. കെ.സി.ബി.സി വിജിലന്‍സ് ആന്‍ഡ് ഹാര്‍മണി കമ്മീഷന്‍റെയും ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിന്‍റെയും സഹകരണത്തോടെ…










