നിന്റെ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. (ജെറമിയാ 1:19) |ദൈവമക്കൾ എന്ന നിലയിൽ മറ്റുള്ളവരെ രക്ഷയിലേയ്ക്കു നയിക്കുന്ന സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.
I am with you, declares the Lord, to deliver you. (Jeremiah 1:19) ✝️ ജീവിതത്തിൽ നമ്മോടൊപ്പം നടന്ന്, നമ്മുടെ ഓരോ ചുവടുവയ്പ്പുകളിലും നമ്മെ പരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ അനുഗ്രഹം ആണ് രക്ഷ. രക്ഷ എന്നത് ശാപത്തിൽ നിന്നും,…