Category: തിരുനാൾ

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു.

മാർ മത്തായി ശ്ലീഹായുടെ തിരുനാൾ.(21/09) ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും…

സെപ്റ്റംബർ 14|വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾദിനം..

ക്രിസ്‍തു “ഇരുപത് നൂറ്റാണ്ടുകൾ വരികയും പോവുകയും ചെയ്തു; ഇന്നും മനുഷ്യവർഗ്ഗത്തിന്റെ കഥാപുരുഷൻ ക്രിസ്തു തന്നെ. ലോക ചരിത്രത്തിൽ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയേയും ഇതുവരെ ഭരിച്ച രാജാക്കന്മാരെയും സമ്മേളിച്ച ഭരണാധിപന്മാരെയും എല്ലാം ഒന്നിച്ച് ചേർത്തു വെച്ചാലും അവർക്കൊന്നും ക്രിസ്തുവിന്റെ ജീവിതത്തിന് എന്നപോലെ…

ഇതു ലോറൻസാണ്! വിശുദ്ധ ലോറൻസ്! സ്വർഗ്ഗീയ മേഘങ്ങളിൽ തനിത്തങ്കത്തിന്റെ തിളക്കമുള്ള താരകം!|ആഗസ്റ്റ് 10 നാണ് തിരുനാൾ!

ക്രിസ്തുവർഷം 225 ഡിസംബർ 31 ന് റോമിലെ വലൻസിയയിൽ ഒരാൺകുട്ടി പിറന്നു. ക്രിസ്ത്യാനിയായതിന്റെ പേരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട മാതാപിതാക്കളുടെ മകൻ. വളർന്നു വന്നപ്പോൾ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ ഉറച്ചു നിന്നവൻ. പ്രായപൂർത്തിയായപ്പോൾ അവൻ റോമിലെ എഴു ഡീക്കൻമാരിലൊരാളായി. പിന്നെ ആർച്ചു ഡീക്കനായി.…

വിശുദ്ധ അൽഫോൻസാമ്മ യുടെ തിരുനാൾ |വിശുദ്ധ കുർബാന റാസ |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

https://www.facebook.com/palaidioceseofficial/videos/2003015739847808/?cft[0]=AZXdyyXjrXT2LxKgQM3-BDjyT0tfAlI6u1Y5IHTS5CGj3PKmd9AKESxVRjcfWOXpmllnLtBIA9mfViXYaMbd-DwUTp0qvbJqdwb92QKoqr7DRxd0eflUfmwucntUHlWFVBLxx8A7BnX2VmfR_hZa3xkZB8WTI4qWko3gIj1MVkuTWw&tn=%2B%3FFH-R

ഫെബ്രുവരി 12 വെള്ളി – സകല മരിച്ചവരുടേയും തിരുനാൾ

പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യം അനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ആണ് സകല മരിച്ചവരുടേയും തിരുനാൾ ആയി ആചരിക്കുന്നത്… നമ്മുടെ കുടുംബങ്ങളിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരേയും നന്ദി പൂർവ്വം അനുസ്മരിച്ച് അവരുടെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കാം….. Catholic…

നിങ്ങൾ വിട്ടുപോയത്