ഒറ്റ ദിനം കൊണ്ടു എല്ലാം തകർന്നു| പ്രതീക്ഷകൾ എല്ലാം അസ്തമിച്ച ഒരു ദിവസം ആയിരുന്നു ജൂലൈ 11.
PRAISE THE LORD പ്രിയ സ്നേഹിതരേ, നമുക്കേവർക്കും തകർച്ചയുടെ ചില അനുഭവങ്ങൾ വന്നു ഭവിച്ചിട്ടുള്ളവരാണെന്നതിൽ തർക്കമില്ല-അന്നേരം, ഏറെ തകർത്തു കളഞ്ഞല്ലോ എന്ന് ഓർത്ത് വല്ലാതെ വേദനിക്കുന്ന നാളുകൾ ആയിരുന്നാലും, അവയെല്ലാം നമ്മെ ഏറെ മനോഹരമായും അതിബലവത്തായും മാറ്റേണ്ടതിനായും വന്നു ഭവിച്ചതായിരുന്നു എന്ന്…










