Category: ജീവന്റെ മഹത്വം

ജീവന്റെ സംരക്ഷണവും മാധ്യമ ദൗത്യവും| ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ന്നിർവ്വഹിക്കും.

കൊല്ലം :- ഗ്ലോബൽ ഹാൻഡ്‌സിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിലെ മാധ്യമദൗത്യം എന്ന വിഷയത്തിൽ മാധ്യമ സെമിനാർകൊല്ലം ബിഷപ്സ് ഹൗസിൽ ഇന്ന് വൈകിട്ട് നാല് മുപ്പതിന് നടക്കും. സെമിനാറിന്റെ ഉദ്‌ഘാടനവും ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനവും ബിഷപ്പ്…

“….. ഈ വിമാനത്തിന് വല്ല ഇഞ്ചൻ കംപ്ലെയ്ൻ്റോ മറ്റോ വന്നാൽ ഇത് എവിടെയാ ഒന്ന് സൈഡാക്കുന്നത്?” |അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞ എല്ലാ ജീവനുകൾക്കും, ആദരാജ്ഞലി.

എകദേശം ഇരുന്നൂറിലധികം ഫ്ലൈറ്റ് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ടാകണം. എങ്കിലും ഇപ്പോഴും ഒരു ഫ്ലൈറ്റ് യാത്ര വേണ്ടി വരും എന്നത് എന്നെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോകത്ത് അപകട സാധ്യത ഏറ്റവും കുറഞ്ഞ യാത്രകൾ ആകാശയാത്രകളാണ് എന്ന തിയറിയൊക്കെ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരഫല പോലെ…

പ്രശസ്തരുടെ ആത്മഹത്യകൾക്ക്ശേഷം നടക്കുന്ന പലതും ആത്മഹത്യാ പ്രോത്സാഹന ക്യാപെയിനുകളായി മാറുന്നുവെന്നതാണ് സങ്കടം .

ആത്മഹത്യാ സംഭവങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായ മാറുന്ന ചിലരുണ്ടാകാം .വിവിധ ഘടകങ്ങളുടെ ഒത്ത് ചേരലാകുന്ന ആത്മഹത്യാ പ്രതിഭാസത്തിൽ ഈ വ്യക്തികളുടെ ഇടപെടലുകളും പ്രസക്തമാകും. മരിക്കും വരെ വ്യക്തിയുടെ ശക്തിയെ കുറിച്ചും, പൊരുതി ജീവിതവുമായി കണ്ണി ചേരുന്നതിനെ പറ്റിയുമൊക്കെ പറയും. മരിച്ചു കഴിഞ്ഞാൽ…

കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ…

കേരളത്തിലെ ജിയന്ന|സിൻസി ടീച്ചർ മരിച്ചിട്ട്‌ ഏതാണ്ട് ഒരാഴ്ച ആകുന്നു.|FRIENDS OF THE HOLY EUCHARIST

MARCH FOR LIFE 2024 – KCBC PROLIFE | HIGHLIGHTS | MEDIA CATHOLICA

 MEDIA CATHOLICA

ജീവന്റെ പ്രഘോഷണവുമായി ഇന്ത്യയുടെ ‘മാർച്ച് ഫോർ ലൈഫ്’ ശനിയാഴ്ച തൃശൂരിൽ|’March for Life’

തൃശൂർ: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയർത്തി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ബഹുജനറാലി സിബിസിഐയുടെ നേതൃത്വത്തിൽ മറ്റന്നാള്‍ ശനിയാഴ്ച തൃശൂരിൽ നടത്തും. ആഗോളതലത്തിൽ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാവർഷവും നടത്തിവരുന്ന റാലി ഭാരതത്തില്‍ ആരംഭിച്ചത് 2022-ലാണ്. ആ വര്‍ഷം…

ജീവന്റെ സംരക്ഷണത്തിൽ പ്രൊ ലൈഫ് ശുശ്രുഷകൾ മാതൃകാപരം.- ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന്‌ സി ബി സി ഐ പ്രസിഡന്റ്‌ ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും മനുഷ്യമനസാക്ഷിയെ ഉണർത്തുവാനും പ്രൊ ലൈഫ്…

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.

കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

നിങ്ങൾ വിട്ടുപോയത്