സിൻസി ടീച്ചർ മരിച്ചിട്ട്‌ ഏതാണ്ട് ഒരാഴ്ച ആകുന്നു. സിൻസി ടീച്ചർ മരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ സിൻസി ടീച്ചർ പ്രതീക്ഷിച്ചിരുന്നുവെന്ന് എഴുതിവെച്ച കത്തിൽനിന്നും, പാട്ടിൽനിന്നും ഒക്കെ വ്യക്തമാണ്. ടീച്ചർ കണ്ണൂർ ജില്ലയിലെ വിളക്കന്നൂർ ഇടവകക്കാരിയാണ്