കാരുണ്യത്തിന്റെ വിശേഷങ്ങൾ.
കാരുണ്യമേഖല
ക്രൈസ്തവ ലോകം
ക്രൈസ്തവ സമൂഹം
ക്രൈസ്തവ സാന്നിദ്ധ്യം
ക്രൈസ്തവസഭകൾ
വിശ്വാസം
വീക്ഷണം
ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…


