Category: ക്രിസ്തുമസ് ആഘോഷം

ഗവർണ്ണറുടെ ക്രിസ്തുമസ് വിരുന്നിൽ കർദിനാൾ പങ്കെടുത്തു

കാക്കനാട്: കേരളാ ഗവർണ്ണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിസ്തുമസ് വിരുന്നിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പങ്കെടുത്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ക്രിസ്തുമസിന്റെ ആശംസകൾ…

തിരുകുമാരന്റെ തിരുപ്പിറവിയെ വരവേൽക്കാൻ CLC-ഒരുക്കിയ കൂറ്റൻ നക്ഷത്രം|പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന വിശ്വാസ വിരുദ്ധ സമീപനങ്ങൾ എവിടെ കണ്ടാലും അരുതെന്ന് പറയുവാൻ കഴിയണം .

സി എൽ സി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ക്രിസ്‌മസ്‌ ആഘോഷങ്ങൾ വിശ്വാസം ,വ്യക്തമാക്കുന്നതായിരിക്കും . നക്ഷത്രങ്ങളിൽപ്പോലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത് വേദനയുളവാക്കുന്നു . പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി ,മറ്റ് ചിലർ അവരുടെ വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു .വിശ്വാസ…

നിങ്ങൾ വിട്ടുപോയത്