നിർഭീഷണം ഈ തിരുജന്മം!|..കൂടുതല്‍ നേര്‍ക്കാഴ്ച വേണമെങ്കില്‍, ഇന്നത്തെ അബോര്‍ഷന്‍ ക്ലിനിക്കുകളിലേക്കു നോക്കിയാലും മതി!
പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങള്‍ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നല്‍പ്പിണര്‍, കാഹളധ്വനി, ധൂമം, ഭൂകമ്പം! ”ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ” എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാന്‍ ആ ഭീകരാനുഭവങ്ങള്‍ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളില്‍ പേറിയവര്‍ എക്കാലവും…









