Category: കേരള ക്രൈസ്തവ സമൂഹം

ഇന്ത്യയിലെ ഭരണഘടനയും, നിയമവ്യവസ്ഥയും അനുവദിക്കാത്ത ഒരു ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് ആവശ്യമില്ല.

കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്ന ഫണ്ടിൽ 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾ എല്ലാവർക്കുമായി കേരളത്തിൽ മാറ്റി വെച്ചതിലെ അനീതിക്ക് എതിരെ ക്രൈസ്തവരിൽ നിന്ന് പരാതി ഉണ്ടാവുകയും, കേരള ഹൈക്കോടതിയുടെ ഇടപെടലിന്റെ ഭാഗമായി പിണറായി വിജയൻറെ സർക്കാർ സർവകക്ഷി യോഗം…

ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്|മുഖ്യമന്ത്രി

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ…

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല…

4 മുതൽ 8 വരെ കുട്ടികളുടെ കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് വലിയ കുടുംബങ്ങളുടെ ആനന്ദം പങ്കുവെച്ചു

കുടുംബാസൂത്ര ണവും ഗർഭഛിദ്രവും സാധാരണയായി മാറുന്ന കാലഘട്ടത്തിൽ ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയായി വ്യത്യസ്തമായ ഒരു സംഗമം. കോതമംഗലം രൂപതാ അംഗങ്ങളായ വിവാഹം കഴിഞ്ഞ് 25 വർഷമോ അതിൽ താഴെയോ ആയ നാലു മക്കളും അതിൽ കൂടുതലുമുള്ള ദമ്പതികളുടെ സംഗമം രൂപതയുടെ ചരിത്രത്തിൽ…

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാ​ലം ചെ​യ്തു

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞി മ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ കെ.​എ. ഐ​പ്പി​ന്‍റെ​യും കു​ഞ്ഞീ​ട്ടി​യു​ടേ​യും മ​ക​നാ​യി…

“തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് സുപരിചിതമായ പദപ്രയോഗമല്ല.

തോമാസ്ലീഹായുടെ ദൈവശാസ്ത്രം തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് സുപരിചിതമായ പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല എന്നു തോന്നുന്നു. തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും ദിവ്യരക്ഷകൻ്റെ…

ക്ലബ്ബ് ഹൗസിനെ പരിചയപ്പെടാം|ക്രൈസ്തവരുടെ സംഗമം ജൂൺ 13, വൈകിട്ട് 6.30 മണി മുതൽ! ഏവർക്കും സ്വാഗതം

സാമൂഹ്യ മാധ്യമ രംഗത്തെ ഏറ്റവും പുതിയ സെൻസേഷൻ ആയ ഓൺലൈൻ ഓഡിയോ ആപ്പിൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ ആദ്യ സംഗമം, അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിനും തോമസ് തറയിൽ പിതാവിനുമൊപ്പം, ഈ വരുന്ന ഞായറാഴ്ച്ച, ജൂൺ 13, വൈകിട്ട്…

നിങ്ങൾ വിട്ടുപോയത്