Category: കുടുംബം

മലയാളി പുരുഷന്റെ ധാർമ്മീക നിലവാരം ചോദ്യം ചെയ്യപ്പെടുന്നുവോ?

സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഭയം കൂടാതെ റോഡിലൂടെ ഇറങ്ങി നടക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറുന്നു. നമ്മുടെ സ്ത്രീകൾ വീടിനുള്ളിൽ പോലും സുരക്ഷിതരല്ലാതെയാകുന്നത് എന്ത് കൊണ്ട് ? സാക്ഷരതയിൽ ഒന്നാമതാണെങ്കിലും മലയാളിയുടെ ധാർമ്മീക നിലവാരം അത്രകണ്ട് മെച്ചമല്ലെന്നു ഓരോ സംഭവങ്ങൾ…

“എന്നാൽ പിന്നെ അനുഭവിച്ചോ” ! ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ യുവതിയെ അപമാനിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

യുവതിയെ അപമാനിച്ചത് മനോരമ ന്യൂസിൻ്റെ തൽസമയ പരാതി പരിഹാര പരിപാടിക്കിടെ ! ഭർത്താവ് ഉപദ്രവിക്കുന്നുവെന്നു പരാതി പറഞ്ഞ യുവതിയോട് രോഷം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ. വനിതാ കമ്മീഷനിൽ വേണേൽ പരാതി നൽകിക്കോയെന്നും കമ്മീഷൻ അധ്യക്ഷ ! ജോസഫൈനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ…

ഭാര്യയെ പിന്താങ്ങി ഭർത്താവ് ഭർത്താവിനെ തുണച്ച് ഭാര്യ

ഭാര്യയെ പിന്താങ്ങി ഭർത്താവ്ഭർത്താവിനെ തുണച്ച് ഭാര്യ വിവാഹത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഭർത്താവാണ് ആദ്യം സംസാരിച്ചത്:“എൻ്റെ ഭാര്യയായി ഇവളെ ലഭിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം.കുടുംബ ബന്ധങ്ങളെ ചേർത്തു നിർത്തുന്നതിൽ എൻ്റെ ഭാര്യയ്ക്കുള്ള കഴിവ് വർണനാതീതമാണ്. മാതാപിതാക്കൾക്കും…

ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു.

ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു

✨സ്ത്രീധനവും വിവാഹ കച്ചവടവും സമൂഹത്തിൻ്റെ പോക് ഇത് എങ്ങോട്ട്✨ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ

മഞ്ഞ ലോകത്തിൻറെ തൂക്കത്തിനൊത്തു മാനുഷികമൂല്യങ്ങൾ വിസ്മരിക്കപ്പെടുന്നുവോ? ദാമ്പത്യജീവിതത്തിൻ്റെ ആദ്യഘട്ടത്തിലെ ആത്മഹത്യകളിലൊടുങ്ങിയ പെൺജീവിതങ്ങൾ നൽകുന്ന സന്ദേശം എന്ത്? ചർച്ച : ക്ലബ്ബ്ഹൗസ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ സമയം : 7 പി.എം മുതൽ (23-06-2021)സംഘാടനം: സാമൂഹ്യ പ്രവർത്തന വിഭാഗം ഭാരത മാതാ കോളേജ്, തൃക്കാക്കര…

സ്ത്രീധനം ആവശ്യപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യൂ വിളിക്കൂ 112 or 181

സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ അനുവദിയ്ക്കരുത് . '

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട്…

പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം.

വിസ്മയ വിസമയമല്ല; വലിയൊരു മുന്നറിയിപ്പാണ്. തിരുത്തുക കേരളമേ! സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം. പെണ്‍മക്കളോടു പൊതുവേയും വിവാഹിതരായി വരുന്ന യുവതികളോടുമുള്ള സമീപനം തന്നെ കുടുംബങ്ങള്‍ പൊളിച്ചെഴുതണം. വിസ്മയ സംഭവം ഒറ്റപ്പെട്ടതല്ല. ഇനിയൊരു വിസ്മയയും…

പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്‌”?

പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്‌” എന്നചോദ്യത്തിന്‌ ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്‌ക്ക്‌ സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…

നിങ്ങൾ വിട്ടുപോയത്