Category: കരുതൽ

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ പ്രൊ ലൈഫ് സമിതി ആദരിച്ചു

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു…

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന്

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡണ്ടുമായ…

വ്യാഴാഴ്ച 7224 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7638

November 11, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 345 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922,…

ദൈവവചനം ആധുനികഭാഷയിൽ …

ദൈവവചനം ആധുനികഭാഷയിൽ. ——-പരിശുദ്ധ പിതാവു ദൈവനാമത്തിൽ 9 കാര്യങ്ങൾ 1. മരുന്ന് ഉല്പാദിപ്പിക്കുന്ന ലബോറട്ടറികളോട് ‘ തിങ്ങൾബൗദ്ധികസ്വത്തവകാശം ഇളവു ചെയ്ത് മനുഷ്യത്വം കാട്ടണം. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ മുൻകൈ എടുക്കണം. 2 അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളേ, നിങ്ങൾ ദരിദ്രരാജ്യങ്ങളിലെ ആളുടെ…

ക്യാൻസർ രോഗികൾക്ക് വേണ്ടി വിവാഹവും സമ്പത്തും വേണ്ടെന്ന് വച്ച യുവഡോക്ടർ

ഡോ. ജെറി ജോസഫ് നന്മകൾ നിറഞ്ഞ, മാതൃകകൾ നിറഞ്ഞ ജീവിതം നയിക്കുന്നു . പുതുക്കാട് കേന്ദ്രമാക്കി പ്രത്യാശയുടെ ഭവനം – നടത്തുന്ന മഹനീയ സേവനങ്ങൾ നാം അറിയേണ്ടതാണ് 🙏 ബ്രദർ മാവുരൂസ് മാളിയേക്കൽ https://youtu.be/v6WANbGs2DA ആശംസകൾ

ദശാംശം കൊടുത്തതുകൊണ്ടു എനിക്ക് അനുഗ്രഹങ്ങൾ അല്ലാതെ നഷ്ട്ടം ഒന്നും സംഭവിച്ചിട്ടില്ല.

എന്റെ ജീവിതാനുഭവങ്ങളിലൂടെ… ദാനധർമ്മം.. ദശാംശം Part 2 പഠനമൊക്കെ കഴിഞ്ഞു മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2010 ഇൽ വിദേശത്തു ജോലിക്ക് അവസരം കിട്ടുന്നത്.. ആദ്യമായി വിദേശത്തു ജോലി കിട്ടുന്ന ഏതൊരാളെയും പോലെ പൈസ മുഴുവൻ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു.. അങ്ങനെ…

ഭ്രൂണഹത്യ പൈശാചികമായ പ്രവര്‍ത്തി: തെളിവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര വ്യവസായത്തിന് സാത്താനിക് ടെംപിളിന്റെ പൈശാചികമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍. ഇ.ഡബ്യു.ടി.എന്‍’ന്റെ പ്രോലൈഫ് ആഴ്ചപതിപ്പിന് ഒക്ടോബര്‍ 7ന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗര്‍ഭഛിദ്രം സാത്താനിക അനുഷ്ഠാനമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഹൃദയമിടിപ്പ്…

നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്??

🌹ദാനധർമ്മം..ദശാംശം🌹 എല്ലാവരും കേട്ടിട്ടുള്ളതും മിക്കവർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു വിഷയം ആണല്ലോ ഇത്.. എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.. നമുക്ക് ദൈവം ദാനമായി നൽകിയ ജോലി അല്ലെങ്കിൽ ഏതെങ്കിലും വരുമാനമാർഗത്തിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക്/ സഹായം അർഹിക്കുന്നവർക്ക്…

നിങ്ങൾ വിട്ടുപോയത്