Category: കത്തോലിക്ക സഭ

അവിടുന്ന് എന്റെ രക്ഷയും അഭിലാഷവും സാധിച്ചു തരും. (2 സാമുവേൽ 23:5) |അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്.

ദൈവം നമ്മുടെ ഹൃദയങ്ങളെ അറിയുകയും, അഭിലാഷങ്ങളെ മനസ്സിലാക്കുകയും അത് നമുക്ക് സാധിച്ചു തരികയും ചെയ്യുന്നു അതോടൊപ്പം തന്നെ പാപത്തിൽനിന്ന് രക്ഷ നാം ഓരോരുത്തർക്കും പ്രദാനം ചെയ്യുന്നു. നമ്മുടെ കൂടെ ജീവിക്കുന്ന വ്യക്തികൾക്കാ അഥവാ സുഹൃത്തുക്കൾക്കോ നമ്മുടെ അഭിലാഷങ്ങളെ മനസ്സിലാക്കാൻ സാധിക്കുകയില്ല. നാം…

കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു (പുറപ്പാട് 40:35) |ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക.

The glory of the Lord filled the tabernacle.”‭‭(Exodus‬ ‭40‬:‭35‬) ✝️ ഒരു ക്രിസ്ത്യാനി ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ദൈവത്തിൻറെ മഹത്വം അനുഭവിക്കുക എന്നുള്ളത്. പലപ്പോഴും നാം ഓരോരുത്തർക്കും ഏകനായി ഇരുന്നു പ്രാർത്ഥിക്കുമ്പോളും ദൈവത്തിൻറെ ആരാധനയിൽ പങ്കെടുക്കുമ്പോഴും പലപ്പോഴും…

രക്ഷയുടെ പരിച അങ്ങ് എനിക്കു നല്‍കിയിരിക്കുന്നു(2 സാമുവേൽ 22:36) ✝️|ദൈവത്തിന്റെ കൃപയും ദാനവും ആണ് രക്ഷ.

“You have given me the shield of your salvation‭‭(2 Samuel‬ ‭22‬:‭36‬) ✝️ സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം…

കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ ആനന്ദനൃത്തം ചെയ്യും (2 സാമുവേൽ 6:22) |ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിലുമാണ് ആരാധിക്കേണ്ടത്.

I will celebrate before the Lord.”‭‭(2 Samuel‬ ‭6‬:‭22‬) ✝️ വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്നതാണ് നൃത്തം. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ, നൃത്തം യഥാർഥത്തിൽ ശരീരഭാഷയാകുകയാണ്. യെഹൂദന്മാരുടെ ഇടയിൽ സന്തോഷ വേളകളിൽ അവർ നൃത്തം ചെയ്യുമായിരുന്നു.…

കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും (2 സാമുവേൽ 7:29) | കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.

Lord God, have spoken, and with your blessing shall the house of your servant be blessed forever. ‭‭(2 Samuel‬ ‭7‬:‭29‬ ) 🛐 ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന് ആനന്ദവും, സന്തോഷവും ഉണ്ടാകും. അത് ദൈവത്തിന്റെ…

ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി (2 സാമുവേൽ 8:6) |ദാവീദ് രാജാവിനെ പോലെ നാം ഓരോരുത്തർക്കും ജീവിതത്തിൽ ദൈവം വിജയങ്ങൾ നൽകട്ടെ.

“Lord gave victory to David wherever he went.‭‭(2 Samuel‬ ‭8‬:‭6‬ ) ✝️ ദൈവത്തിന്റെ ഹൃദയപ്രകാരം നടന്ന വ്യക്തി ആയിരുന്നു ദാവീദ് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടിമാത്രം തുടിച്ചിരുന്ന ഒരു ഹൃദയമായിരുന്നു ദാവിദിന്റ ഹൃദയം. ദാവീദിനു ദൈവം…

കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ് അറിയുന്നുവല്ലോ. (2 സാമുവേൽ 7:20)|നന്മളെ അറിയുന്ന ദൈവത്തിന്റെ കരം പിടിച്ചു നമ്മൾക്ക് മുന്നോട്ട് നീങ്ങാം.

🛐 നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ…

ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. (2 സാമുവേൽ 7:11) |നാം ജീവിതത്തിൽ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ അനുദിനം ശത്രുവിനെ പോരാട്ടങ്ങളിൽ നിന്ന് ശാന്തി നൽകുന്ന ഒരു ദൈവത്തെ നമുക്ക് കാണുവാൻ കഴിയും.

I will give you rest from all your enemies. M‭‭(2 Samuel‬ ‭7‬:‭11‬ ) 🛐 യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ്…

ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം, അങ്ങയുടെ വചനം സത്യം (2 സാമുവേൽ 7:28)| ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും.

O Lord God, you are God, and your words are true ‭‭(2 Samuel‬ ‭7‬:‭28‬)🛐 ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും…

ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്‍ഹിക്കുന്നു. അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍; (സുഭാഷിതങ്ങൾ 31:31) |ഒരു മാതാവായിരിക്കുന്നത്‌ ഏറ്റവും സന്തോഷകരമായ അനുഭവമാണ്‌.

A woman who fears the Lord is to be praised. Give her of the fruit of her hands,‭‭(Proverbs‬ ‭31‬:‭30‬-‭31‬) ✝️ ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും,…

നിങ്ങൾ വിട്ടുപോയത്