എന്റെ വീഥി അങ്ങു വിശാലമാക്കി. എന്റെ കാലുകള്‍ വഴുതിയതുമില്ല. (2 സാമുവേൽ 22:37) | ദൈവത്തിന്റെ ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നത്.
You gave a wide place for my steps under me, and my feet did not slip.(2 Samuel 22:37) ✝️ യേശു നമ്മെ സ്നേഹിച്ചു. നമ്മുടെ വീഥികളെ അവിടുന്ന് വിശാലമാക്കി. നമ്മെ സ്നേഹിച്ചത് നമ്മുടെ ദൗർബല്യങ്ങളെയും,…










