ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു. (സങ്കീർത്തനങ്ങൾ 38:18) |മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്‍റെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവാണ്.
I confess my iniquity; I am troubled by my sin.”(Psalms 38:18) ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ എത്തുക എന്നുള്ളത്…










