Category: കത്തോലിക്ക സഭ

ദൈവം തന്റെ ശക്തിയാല്‍ ബലവാന്‍മാരുടെ ആയുസ്‌സ് വര്‍ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍ അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. (ജോബ് 24:22) |സാഹചര്യങ്ങൾ പ്രതികൂലമെന്ന് കരുതുന്ന അവസരങ്ങളിലും ദൈവം ശക്തി നല്കുന്നു.

God prolongs the life of the mighty by his power; they rise up when they despair of life.”‭‭(Job‬ ‭24‬:‭22‬) ✝️ ദൈവം തന്റെ ശക്തിയാൽ ബലവാൻമാർക്ക് അല്ല ക്ഷീണിതർക്കും ആയുസ് വർദ്ധിപ്പിക്കുന്നു. യു.എസ് ടീമിലെ…

അതുകൊണ്ട് ഗോവിന്ദൻമാഷിന്റെ സംശയം ന്യായമാണെങ്കിലും ഭയപ്പെടേണ്ട, ..യേശു എന്ന ചെറുപ്പക്കാരൻ ആരാണെന്ന് താങ്കൾക്ക് അത്ര ധാരണയില്ലാഞ്ഞിട്ടാ.

ഫ്രഞ്ച് തത്വചിന്തകൻ ആയിരുന്ന വോൾട്ടയർ പറഞ്ഞത്, ” എന്റെ മരണശേഷം നൂറു വർഷത്തിനുള്ളിൽ ബൈബിൾ ഒരു മ്യൂസിയത്തിൽ മാത്രം അവശേഷിക്കുന്ന ഗ്രന്ഥം ആകും ” എന്നാണ്. എന്നിട്ടെന്തായി? പിൽക്കാലത്ത് ഫ്രഞ്ച് ബൈബിൾ സൊസൈറ്റി വോൾട്ടയറുടെ പാരീസിലുള്ള വീട് വിലക്ക് വാങ്ങി അവിടെ…

അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്. ദൈവത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ ആത്മാവിനു പുതുജീവൻ പകർന്നുനൽകി അതിനെ വളർത്തുന്നു.(സങ്കീർത്തനം 119:105)

Your word is a lamp for my feet, a light on my path.‭‭(Psalms‬ ‭119‬:‭105‬) ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ…

ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു. (സങ്കീർത്തനങ്ങൾ 38:18) |മാനസാന്തരത്തിന് വേണ്ടിയുള്ള ദൈവത്തിന്‍റെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവാണ്.

I confess my iniquity; I am troubled by my sin.”‭‭(Psalms‬ ‭38‬:‭18‬) ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശമായ ഒരു കാര്യം ഉണ്ട്. ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ‍ എത്തുക എന്നുള്ളത്…

കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! (സങ്കീർത്തനങ്ങൾ 38:22 )| നമ്മുടെ പ്രാർത്ഥന താമസിക്കുമ്പോൾ ഓർക്കുക, ദൈവം താന്‍ സ്നേഹിക്കുന്നവരെ തന്‍റെ മഹത്വത്തിന്‍റെ ഉപകരണങ്ങളാക്കുവാന്‍ ആഗ്രഹിക്കുന്നു.

Come quickly to help me, my Lord and my Savior. ‭‭(Psalms‬ ‭38‬:‭22‬) നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്ന്? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഒരു…

പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം|ദുക്റാനക്ക് ആലഞ്ചേരി പിതാവ് നൽകിയ സന്ദേശം|SYRO MALABAR

https://youtu.be/kGCvlaREafI പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലത്തു മാത്രമല്ല പ്രതിസന്ധികളിലും സഹനങ്ങളിലും വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കുന്നവരാകണം വിശ്വാസികളെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും…

ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്‍മ വരും. (ജോബ് 22.21) |ദൈവത്തിന്റെ വചനം അനുസരിച്ച്‌ ദൈവഹിതത്തിന് അനുരൂപരായി ജീവിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കുകയുള്ളു.

Agree with God, and be at peace; thereby good will come to you. ‭‭(Job‬ ‭22‬:‭21‬ ) ദൈവുമായി രമ്യതയിൽ കഴിയുമ്പോൾ ഭൗതിക ജീവിതത്തിൽ സമാധാനം ലഭിക്കുകയും, നന്മ പ്രാപിക്കുകയും ആൽമിയ വളർച്ച ഉണ്ടാകുകയും, നേരായ മാർഗത്തിൽ…

ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു (സങ്കീർത്തനങ്ങൾ 36:7) |നമ്മെ കാക്കുന്ന ദൈവീക സംരക്ഷണയിൽ നാം നിൽക്കുമ്പോൾ കിട്ടുന്ന സമാധാനം വലുതാണ്.

How precious is your steadfast love, O God! The children of mankind take refuge in the shadow of your wings.”‭‭(Psalm‬ ‭36‬:‭7‬ ) കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്.…

ഭാരത സഭക്ക് ഒരു പുതിയ മലയാളി ബിഷപ്പ് ബെന്നിയച്ചൻ ഇറ്റാനഗറിന്റെ പുതിയ ഇടയൻ|Fr Benny Varghese New Bishop of Itanagar

Bangalore, June 29, 2023 (CCBI): His Holiness Pope Francis has appointed Fr. Benny Varghese Edathattel (53), a priest belonging to the diocese of Kohima, Nagaland, as the second Bishop of…

കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ സങ്കീർത്തനങ്ങൾ (38:9)| ഓരോരുത്തരുടെയും എല്ലാ ആഗ്രഹങ്ങളും ദൈവകരങ്ങളിൽ സമർപ്പിക്കാം.

Lord, all my longing is before you; ‭‭(Psalm‬ ‭38‬:‭9‬) സൃഷ്ടാവിന് സൃഷ്ടിയെ പറ്റി വ്യക്തമായി അറിയാം.ഭൂമിയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഏതു കാര്യവും അറിയുന്നു. മാതാപിതാക്കൾ മക്കളെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് മാതാപിതാക്കൾക്കറിയാം.…

നിങ്ങൾ വിട്ടുപോയത്