Category: കത്തോലിക്ക സഭ

കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്തന്‍. (ജെറമിയാ 17:5)| ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്.

Says the Lord: “Cursed is a man who trusts in man, and who establishes what is flesh as his right arm, and whose heart withdraws from the Lord. ‭‭(Jeremiah‬ ‭17‬:‭5‬)…

ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. (മിക്കാ 7:19)|പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പാപത്തിൽ നിന്ന് അകന്നു നിൽക്കാം.

He will cast all our sins into the depths of the sea. (Micah‬ ‭7‬:‭19‬) ✝️ നാം ചെയ്യുന്ന ഓരോ പാപത്തിന്റെയും അനന്തരഫലങ്ങൾ നമുക്ക് അജ്ഞാതമാണ്. എന്നാൽ മനുഷ്യർ എത്ര മാരകമായ പാപം ചെയ്താലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ്‌…

പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. (ഏശയ്യാ 46:9) |പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല എന്ന് നമ്മളോട് വചനത്തിലൂടെ ഉറപ്പ് നൽകിയ കർത്താവാണ് നമ്മുടെ കൂടെയുള്ളത്.

“remember the former things of old; for I am God, and there is no other‭‭(Isaiah‬ ‭46‬:‭9‬) ✝️ നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’?…

ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും. (ഏശയ്യാ 1:25) |ജീവിതത്തിൽ പലവിധ പ്രതിസസികൾ ഉണ്ടാകുന്നത് നമ്മളെ തകർക്കാനല്ല ദൈവഹിതത്തിന് അനുസ്യതമായി വളർത്താനാണ്.

I will smelt away your dross as with lye and remove all your alloy.”‭‭(Isaiah‬ ‭1‬:‭25‬) ✝️ നാം ഒരോരുത്തരിൽ നിന്നും പാപത്തിന്റെ അവസ്ഥകളെ പലവിധ ജീവിത സാഹചര്യങ്ങളിലൂടെ ചൂളയിൽ നിന്ന് ലോഹം വേർതിരിച്ച് എടുക്കുന്നത് പോലെ…

ക്രിസ്തു സ്ഥാപിച്ചത് ജനാഭിമുഖ കുർബാനയോ? എനിക്കും ഉണ്ട് ചോദ്യങ്ങൾ

tinu martin Jose

കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട് (ജെറമിയാ 14:9) | ദൈവം നമ്മുടെ മധ്യേ വസിക്കുവാനായി നമ്മുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ ഒരുക്കപ്പെടാം.

“Lord” You are in the midst of us‭‭(Jeremiah‬ ‭14‬:‭9‬) ✝️ തിരുവചനത്തിൽ നിന്നു നോക്കിയാൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ദൈവത്തിൻറെ സാന്നിദ്‌ധ്യം കാണുവാൻ സാധിക്കും. മോശയുടെയും ഹാനോകിന്റെ കൂടെയും ദാനിയേലിന്റെ കൂടെയും മറ്റു പ്രവാചൻമാരുടെ…

മോചനം ആസന്നമാക്കിയിരിക്കുന്നു; അതു വിദൂരത്തല്ല. ഞാന്‍ രക്ഷ താമസിപ്പിക്കുകയില്ല. (ഏശയ്യാ 46:13)|കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും അവിടുന്ന് നിത്യരക്ഷ പ്രദാനം ചെയ്യുന്നു.

“I have brought my justice near. It will not be far away, and my salvation will not be delayed.‭‭(Isaiah‬ ‭46‬:‭13‬) ✝️ പാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, ശാപത്തിൽ നിന്നും, മരണത്തിൽ നിന്നും പോലും…

കോതമംഗലം രൂപത വൈദികനായ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ (90) നിര്യാതനായി. |മൃതസംസ്കാര ശുശ്രൂഷകൾ 16/9/2023 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.00 മണിക്ക് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ

കോതമംഗലം രൂപത വൈദികനും ഏഴല്ലൂർ കൂട്ടുങ്കൽ പരേതരായ മത്തായി-അന്ന ദമ്പതികളുടെ മകനുമായ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ (90) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 16/9/2023 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.00 മണിക്ക് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ…

നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കുകയും നിങ്ങളുടെ തെറ്റുകളെയും നിന്ദ്യമായ പ്രവൃത്തികളെയുംകുറിച്ച് നിങ്ങള്‍ക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നുകയും ചെയ്യും. (എസെക്കിയേൽ 36:31) |നമ്മുടെ വാക്കുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ ദൈവത്തിനു ഇടപെടാനുള്ള അവസരമാകുന്നതിനു പ്രാർത്ഥിക്കാം.

“You shall remember your very wicked ways and your intentions, which were not good. And you will be displeased by your own iniquities and your own crimes.”‭‭(Ezekiel‬ ‭36‬:‭31‬) ✝️ ഇസ്രായേൽ…

എല്ലാ അശുദ്ധിയില്‍നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. ധാന്യങ്ങള്‍ സമൃദ്ധമായി ഉണ്ടാകാന്‍ ഞാന്‍ കല്‍പിക്കും. (എസെക്കിയേൽ 36:29)| പാപത്തിന്റെ അശുദ്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കാം.

I will save you from all your filth. And I will call for grain, and I will multiply it‭‭(Ezekiel‬ ‭36‬:‭29‬) ✝️ പാപത്തിന്റെ അശുദ്ധിയിൽ നിന്ന് മോചിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തിനു പാപിയോടുള്ള കരുണാമയമായ…

നിങ്ങൾ വിട്ടുപോയത്