എനിക്കെതിരായി ചെയ്ത എല്ലാ പാപങ്ങളിലും നിന്നു ഞാന്‍ അവരെ ശുദ്ധീകരിക്കും. (ജറമിയാ 33.8) |പാപം ഏറ്റു പറയുന്നതിലൂടെ ദൈവമുമായി രമ്യതപ്പെട്ട് ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെടുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
I will cleanse them from all their iniquity, by which they have sinned against me.(Jeremiah 33:8) ✝️ ഇസ്രായേൽ ജനം ചെയ്ത പാപങ്ങൾ ക്ഷമിക്കുകയും, പാപങ്ങൾ വിശുദ്ധീകരിക്കുകയും ചെയ്യുന്ന ദൈവത്തെ ആണ് പ്രസ്തുത വചനത്തിൽ കാണുന്നത്.…









