കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; അവിടുന്നു ഞങ്ങളുടെ സ്വരം ശ്രവിച്ചു (സംഖ്യ 20:16)|. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്.
When we cried to the Lord, he heard our voice(Numbers 20:16) കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട്…










