Category: ആശംസകൾ നേരുന്നു

“നെടുമ്പാശ്ശരിയുടെനാഥനായി വാഴുക …..”|വി ജെ കുര്യൻIAS

വാഴ്ത്തപ്പെട്ടവന്റെസങ്കീർത്തനം 1:1:1 ആധുനികനെടുമ്പാശ്ശേരിയുടെശിൽപ്പി പറഞ്ഞ കഥഒരാൽമരം.അതിന് ചുവട്ടിൽ ഒരുകൃഷ്ണവിഗ്രഹംവച്ച്ജനങ്ങൾപ്രാർത്ഥിക്കുന്നു.വിളക്ക്കൊളുത്തലുമുണ്ട്.വർഷങ്ങൾകടന്നു പോകവെആൽമരംരണ്ടാൾ മൂന്നാൾചുറ്റിപ്പിടിച്ചാലാകുന്ന വിധംവൻ വൃക്ഷമാകുന്നു.അപ്പോഴാണ് ചെറുപ്പക്കാരനായ ഐ എ എസ് കാരൻസ്ഥലമെടുക്കുവാൻവലവിരിച്ച്നടക്കുന്നത്. ഭക്തിആയതിനാൽ ആൽമരംമാറുകയുംവേണം; സ്ഥലംകൈക്കലാക്കുകയും വേണം. ശകലം ദൂരെമാറി ഒരു കുരിശും ജനം ആരാധിക്കുന്നുണ്ട്.ചെറുപ്പക്കാരനായകലക്റ്റർബിഷപ്പ്ഹൗസിൽ നേരെചെന്ന് ബിഷപ്പിനെ കാണുന്നു.പതിയെകുരിശുംപ്രാർത്ഥനാലയവും അവിടുന്ന്പൊങ്ങുന്നു.ഹിന്ദുക്കൾസംഘടിക്കുന്നു.…

ഇന്ന് തൃശൂർ അതിരൂപത 135-ാം സ്ഥാപകദിനം (1887 മെയ് 20 – 2021 മെയ് 20) |പ്രാർത്ഥനകളും ആശംസകളും നേരുന്നു

Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു. മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന്…

കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ

സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .

കോവിഡ് രോഗികൾക്ക് വിട്ടുകൊടുത്തു വിമല സെൻട്രൽ സ്കൂൾ മാതൃകയായി

താണിശ്ശേരി: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി സി സി സെന്റർ തുടങ്ങുന്നതിനു തയ്യാറായി വാടച്ചിറ വിമല സെൻട്രൽ സ്കൂൾ. പഞ്ചായത്ത് പ്രസിഡൻറ് സീമ ജി. നായർ, സെക്രട്ടറി ഷീല എം. പി., വാർഡ്…

ഇന്ന് വൈദികവസ്ത്രം സ്വീകരിച്ച ചങ്ങനാശേരി അതിരൂപതയിലെ ശെമ്മാശന്മാർക്ക് പ്രാർത്ഥനകൾ… ആശംസകൾ …

നിങ്ങൾ വിട്ടുപോയത്