Category: ആശംസകൾ നേരുന്നു

ഇമ്മാനുവേലിൻ്റെയുംമിന്നുവിൻ്റെയും കഥ

സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട്‌ രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ്ഇതിൻ്റെ ഉള്ളടക്കം.രണ്ടു പേരെയും എനിക്ക് വ്യക്തിപരമായ് അറിയാം. സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ…

ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ |ആരെയും ആകർഷി ക്കുന്ന ചിരിയും ആരെയും നിരായുധരാക്കുന്ന വിനയവുമാണ് ബാവായുടെ ആയുധങ്ങൾ

പുത്തൻ കുരിശിലെ കൊടിമരം മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആത്മീയ മഹാചാര്യനായആബൂൻ മോറാൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിക്ക് തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ദൈവ കൃപയുടെ നാളുകൾ. പരിമിത ഗ്രാമീണ സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു, കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും…

ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ റിട്രീറ്റ്‌ online (ZOOM )ൽ നടത്തുന്നു

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കായി വരുന്ന ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ…

ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.

ക്രൂശിതനെ മാത്രം മുന്നിൽ കണ്ടു മറ്റെല്ലാം പിന്തള്ളി മുന്നോട്ടിറങ്ങുന്ന ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.

ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​മു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ധീ​ര​മാ​യ നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത് ​

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രോ​ടൊ​പ്പം രാ​വി​ലെ…

മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതിയുടെ പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ….

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുമേനിക്ക് മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതിയുടെ പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ….

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രപൊലീത്തയ്ക്ക് സിറോമലബാർ സഭാമക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ.

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രപൊലീത്തയ്ക്ക് സിറോമലബാർ സഭാമക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ. (15/06/1959)

മാമോദീസയിലൂടെ സഭയുടെ അംഗമായി തീർന്ന ഈശോയുടെ പൊന്നുമോൾ എലിസബ ത്തിന് ആശംസകൾ

മാമോദീസയിലൂടെ സഭയുടെ അംഗമായി തീർന്ന ഈശോയുടെ പൊന്നുമോൾ എലിസമ്പത്തിന് ചക്കരയുമ്മ.ആശംസകൾ ഈശോക്കും മാതാവിനും ഇഷ്ട്ടപെട്ട മോളായി,മാമോദീസയിലൂടെ ലഭിച്ച പരിശുദ്ധാത്മാവിന്റെ നിറവാൽ എന്നും എപ്പോളും ആയിരിക്കാൻ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ . എൽസി സാബു ,ചേക്കോന്തയിൽ

നിങ്ങൾ വിട്ടുപോയത്