കോവിഡ്വാക്സിനേഷൻഎടുക്കാൻരജിസ്റ്റർചെയ്യേണ്ടവിധം
1. ആദ്യമായി https://selfregistration.cowin.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 2. Register or Login for vaccination എന്ന പേജ് അപ്പോൾ ഓപ്പൺ ആകും. 3. രജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ഫോൺ നമ്പർ അവിടെ കൊടുത്തു Get OTP എന്ന ഓപ്ഷൻ…
വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?
നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു
കോവിഡ് 19: മെയ് 7ന് ഭാരതത്തില് ഉപവാസ പ്രാര്ത്ഥനാദിനം പ്രഖ്യാപിച്ച് സിബിസിഐ
മുംബൈ: ഭാരതത്തില് കോവിഡ് പകര്ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില് മെയ് 7ന് രോഗികള്ക്ക് വേണ്ടി ഉപവാസ പ്രാര്ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന് സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ…
സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കോവിഡ്: 27 മരണം
തിരുവനന്തപുരം: കേരളത്തില് ഇന്ന് 28,447 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര് 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര് 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്ഗോഡ് 1110, കൊല്ലം…
രാജ്യത്ത് കോവിഡ് കുതിക്കുന്നു: ഇന്നലെ രോഗം ബാധിച്ചത് 3,32,730 പേർക്ക്
ന്യൂഡല്ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര് ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില് ഇതുവരെ 1,62,63,695 പേര്ക്കാണ് കോവിഡ് ബാധിച്ചത്. ഇതില് 1,36,48,159 പേര്…
കോവിഡ് കാലത്തെ മാലിന്യ നിർമ്മാർജ്ജനം | ആഗോള വെബ്ബിനാർ |പങ്കെടുക്കുന്നവർക്ക് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്-മുരളി തുമ്മാരുകുടി
കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന്…
ചക്കയുടെ 10 പ്രയോജ നങ്ങൾ
ഫാ ജോർജ്ജ് സ്നേഹ വീട് നെടുങ്ങപ്ര കുറുപ്പംപടി പെരുമ്പാവൂർ Ph 9447465414
ഞായറാഴ്ചകളില് എല്ലാ കൂടിച്ചേരലുകള്ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു
കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില് നിയന്ത്രണങ്ങള് വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്ക്കും നിരോധനം ഏര്പ്പെടുത്തി. വിവാഹ തടങ്ങുകളില് 20പേര്ക്ക് മാത്രം. പങ്കെടുക്കുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി. ജില്ലയില് നാലു കെട്ടിടങ്ങള്കൂടി കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളായി…
ബിസിനസ് ആവശ്യങ്ങള്ക്കായി കേരളത്തില് എത്തുന്നവര് ഉള്പ്പെടെയുള്ള അന്തര്സംസ്ഥാന യാത്രക്കാര് നിർബന്ധമായും ഇ ജാഗ്രത പോര്ട്ടലില് രജിസ്റ്റര് ചെയ്യണം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്.ടി.പി.സി.ആര്. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആര്.ടി.പി.സി.ആര്. പരിശോധന നടത്തിയിട്ടില്ലാത്തവര് കേരളത്തില് എത്തിയാലുടന് ആര്.ടി.പി.സി.ആര്. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില് തുടരുകയും ചെയ്യുക. ആര്.ടി.പി.സി.ആര്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില് മാസ്ക് ധരിക്കുക, കൈകള് വൃത്തിയാക്കുക, സാമൂഹിക…








