ഫാ. സേവ്യർ വടക്കേക്കരയുടെ വേർപാടിൽ അസ്സീസി കുടുംബത്തിന്റെ ആദരാഞ്ജലികൾ.
ആദരാഞ്ജലികൾ ഇന്ത്യൻ കത്തോലിക്ക മാധ്യമ പ്രവർത്തനത്തിൽ എന്നും ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു ഫാ. സേവ്യർ വടക്കേക്കര കപ്പൂച്ചിൻ(72) നിര്യാതനായി(16 മാർച്ച്, 2025). 1981- 1983 കാലഘട്ടത്തിൽ അസ്സീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വർഷങ്ങളിൽ ചീഫ് എഡിറ്ററും ആയിരുന്ന ഫാ. സേവ്യർ…










