Category: അപലപനീയം

“താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയം”| സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പത്രക്കുറിപ്പ് മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്.…

കോലം കത്തിക്കൽ | പ്രൊഫ ഡോ .കെ എം ഫ്രാൻസിസ് പ്രതികരിക്കുന്നു |പ്രതിഷേധം |നടപടിവേണം

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്.

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്. പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത് അതില്‍ അമ്പരക്കേണ്ട കാര്യമില്ലെന്ന്. കാരണം, പോലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ‘ഗ്രാമീണ’ ഭാഷയുമായി താരതമ്യം ചെയ്താല്‍ ചുരുളിയിലെ ഭാഷാപ്രയോഗങ്ങളൊക്കെ എത്ര…

ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ ടി ജലീൽ ഉടൻ അവസാനിപ്പിക്കണം|സീറോ മലബാർ സഭ അൽമായ ഫോറം

ലോകായുക്തയായ ബഹുമാന്യ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർകുട്ടി നടപ്പാക്കുന്ന ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോയ്‌ലറ്റ് ഉദ്ഘാടനമഹാമഹം ആയിരിക്കും ഇത്.

ഇത്രയും വലിയൊരു വികസന പദ്ധതി തിരുവനന്തപുരത്ത് ആദ്യം. പോസ്റ്റർ പോരാ മുക്കിനു മുക്കിന് ഫ്ലക്സ് ബോർഡുകൾ വേണമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർകുട്ടി നടപ്പാക്കുന്ന ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോയ്‌ലറ്റ് ഉദ്ഘാടനമഹാമഹം ആയിരിക്കും ഇത്. ഇത്രയും വലിയ വികസനത്തിന്…

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മം|സമൂഹമേ മാധ്യമ ധർമ്മമേ നിങ്ങൾക്ക് സ്തുതി……

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മംകഴിഞ്ഞ ദിവസം ഒരു “സാധാരണ ” വാർത്ത കണ്ടു. ….പാലക്കാട് പരീക്ഷാ ഫീസടയ്ക്കാൻ സാധിക്കാത്തതിനാൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു….ആ വിഷയത്തിൻ മേൽ………ശരവേഗ വാർത്താ റിപ്പോർട്ടിംഗ് കണ്ടില്ല… ..ഒരു ചാനൽ അന്തി ചർച്ച മാധ്യമ ജഡ്ജികളും നടത്തി കോളേജധികാരികളെ…

ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികർക്ക് പിന്തുണയും ഐക്യ ദാർഢ്യവും: കത്തോലിക്ക കോൺഗ്രസ്‌.

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ്‌ ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ…

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ|സമ്മിശ്ര പ്രതികരണങ്ങൾ |ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..

*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ** “Whoever controls Media Contol the Mind”:- Jim Morrison* സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

നിങ്ങൾ വിട്ടുപോയത്