യൗസേപ്പിതാവിൻെറ വർഷത്തിൽ നടത്താവുന്ന കർമ്മപരിപാടികൾ
മനുഷ്യജീവൻെറ സമഗ്ര സംരക്ഷണം , ,തിരുവിവാഹം- വൈകാതെ ഒരുക്കത്തോടെ നടക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം .പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകുവാൻ ഈ വർഷം കഴിയും . പ്രൊ ലൈഫ് അപ്പോസ്തലേറ്റ് /സമിതി
മനുഷ്യജീവൻെറ സമഗ്ര സംരക്ഷണം , ,തിരുവിവാഹം- വൈകാതെ ഒരുക്കത്തോടെ നടക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം .പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകുവാൻ ഈ വർഷം കഴിയും . പ്രൊ ലൈഫ് അപ്പോസ്തലേറ്റ് /സമിതി
1. നമ്മുടെ വിശ്വാസജീവിതത്തെ ഉജ്ജ്വലിപ്പിക്കുന്ന തിരുന്നാളാഘോ ഷങ്ങളും ഓര്‍മ്മയാചരണങ്ങളും നിറഞ്ഞ ദനഹാക്കാലത്തേക്ക് നമ്മള്‍ പ്രവേശിക്കുകയാണല്ലോ. ജനുവരി മൂന്ന് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 13 ശനിയാഴ്ച വരെയുള്ള ആറ് ആഴ്ചകളാണ് ഈ ആരാധനാവത്സരത്തില്‍ ദനഹാക്കാലമായി ആചരിക്കുന്നത്. ഏറ്റവുംകൂടുതല്‍ തിരുനാളാഘോഷങ്ങള്‍ നടക്കുന്ന ആരാധനവത്സര കാലഘട്ടമാണിത്.…
അഗ്നിയിൽ സ്ഫുടം ചെയ്ത ആത്മാവുള്ളവൾ, പൊള്ളുന്ന ഉള്ളം തിരുവസ്ത്രത്താൽ മറച്ച്, കണ്ണുകളിൽ പ്രകാശവും അധരത്തിൽ മന്ദസ്മിതവുമായി, ദൈവത്തിൻ കരം പിടിച്ച് യാത്ര ചെയ്യുന്നവൾ. ഹൃദയത്തിലേൽക്കുന്ന മുറിവുകളെ,കൂപ്പു കരങ്ങളാൽ പൊതിഞ്ഞു പിടിക്കുന്നവൾ, ചിതറിയ മനസ്സിന്റെ വിഭ്രാന്തികളെ, പരംപൊരുളിൻ മുന്നിൽ മാത്രം സമർപ്പിക്കുന്നവൾ. രോഗപീഡകളാൽ…
അമ്മ എൻ്റെ കരം പിടിയ്ക്കുമോ? അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു. അവസാനം കളിപ്പാട്ടങ്ങൾവിൽക്കുന്ന സ്ഥലത്ത്കരഞ്ഞു നിൽക്കുന്ന ഉണ്ണിയെഅമ്മ…
വിളക്കുകൾ അങ്ങനെയൊരു കാലമുണ്ടായിരുന്നു;വിളക്കിന് പ്രാധാന്യമുള്ള കാലം.റാന്തൽവിളക്കും മണ്ണെണ്ണവിളക്കുംചിമ്മിനിവിളക്കും ഓട്ടുവിളക്കുമൊന്നുമില്ലാത്ത വീടുകളേ ഇല്ലായിരുന്നു. പണ്ടൊരിക്കൽ വീട്ടിൽ കള്ളൻകയറിയപ്പോൾ കൊണ്ടുപോയതെന്താണെന്നോ?ഓട്ടു വിളക്കുകൾ!പിന്നീടങ്ങോട്ട് വീട്ടിൽ കുപ്പി വിളക്കുകളായിരുന്നു. വിളക്കിൻ്റെ ഒളിയിൽ പഠിച്ചതും കത്തെഴുതിയതും കാത്തിരുന്നതുംഅത്താഴം കഴിച്ചതുമെല്ലാം ഇന്നും ഓർമയിലുണ്ട്. രാത്രികാലങ്ങളിൽ കനാലിൽ നിന്നെത്തുന്ന വെള്ളമുപയോഗിച്ച് പറമ്പു…
Potta One Day Convention, Jan 02, 2021 പോട്ട അനുദിനവചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും One Day Convention 02 Jan, 2021 പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത്…
ഒരു നക്ഷത്രത്തിൽ നിന്നാണ് സുവിശേഷത്തിന്റെ ഇതിവൃത്തം ആരംഭിക്കുന്നത്. ഒരു വഴികാട്ടിയായ നക്ഷത്രം. അന്വേഷണത്തിന്റെ ചരിത്രമാണിത്. അന്വേഷിക്കുവിൻ കണ്ടെത്തും എന്ന് പറഞ്ഞവനെ തേടിയുള്ള യാത്രയുടെ വിവരണം. ഒരു രാജാവിനെ തേടിയുള്ള യാത്ര. നമ്മുടെ ജീവിതയാത്രയുടെ ഒരു ആദർശ ചിത്രം വരികളുടെ ഇടയിൽ തെളിഞ്ഞു…
20 20വിട ചൊല്ലിക്കഴിഞ്ഞു ഒരു പാട് ദുഃഖങ്ങളും, ദുരിതങ്ങളും എന്നാൽ അതിലേറെ ദൈവ കൃപയും കിട്ടിയവർ ഷം കൂടി ആയിരുന്നു 12 വർഷത്തിനു ശേഷം മോന് ഒരു കുത്തിനെതന്ന് അനുഗ്രഹിച്ചു മോൾക്ക് ഒരു കുത്തിനെയും തന്ന് അങ്ങനെ മുത്തശ്ശിയമ്മയായി തീർന്നവർഷം തന്നതിനെല്ലാം…