ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.(യോഹന്നാന് 12 : 24) |ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പുചെടിയായി ഉയിർത്തെണീക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
Unless a grain of wheat falls into the earth and dies, it remains alone; but if it dies, it bears much fruit.(John 12:24) യേശു തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതമ്പുമണി മണ്ണിൽ…










