Category: കേരള കാത്തലിക് കൗൺസിൽ

ജോഷി വടക്കൻ മാഷിന് അഭിനന്ദനങ്ങൾ…..

കേരള കാത്തലിക് കൗൺസിലിൻ്റെ ട്രഷറർ ആയി ജോഷി വടക്കൻ തിരഞ്ഞെടുക്കപ്പെട്ടു.കേരള കത്തോലിക്ക സഭയുടെ പാസ്റ്ററൽ കൗൺസിൽ ആണ് KCC. ഡിസംബർ 7,8,9 തിയതികളിൽ നടക്കുന്നKCBC യുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിലാണ് KCC വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.