Category: കെസിബിസി പ്രൊ ലൈഫ് സമിതി

ഗർഭപാത്രത്തിലെ കുഞ്ഞ്

ഗർഭപാത്രത്തിലെ കുഞ്ഞ് കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര് സൈഗോട്ട് അഥവാ സിക്താണ്ഡം.നമ്മെപ്പോലെ 23 ജോഡി ക്രോമാസോം (പിതാവിന്റെ 23, മാതാവിന്റെ 23). കുഞ്ഞിന്റെ ക്രോമാസോമിലെ ജീനുകൾ പരിശോധിച്ചാൽ മുടി നരക്കുന്ന ദിവസം, കഷണ്ടി വരുന്ന ദിനം, ബ്ലഡ്‌…

അമേരിക്കയില്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി 2700 മൈല്‍ സൈക്കിള്‍ യാത്ര: ‘ബൈക്കിംഗ് ഫോര്‍ ബേബീസ്’ ജൂലൈ 11ന് ആരംഭിക്കും

വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രചാരണവും, പ്രഗ്നന്‍സി റിസോഴ്സ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണവും ലക്ഷ്യമാക്കിയുള്ള പന്ത്രണ്ടാമത് നാഷ്ണല്‍ ബൈസൈക്കിള്‍ റൈഡായ “ബൈക്കിംഗ് ഫോര്‍ ബേബീസ്” അമേരിക്കയില്‍ ജൂലൈ 11ന് ആരംഭിക്കും. കോളേജ് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ഉള്‍പ്പെടെ അന്‍പതോളം പേരാണ്…

അഭിവന്ന്യ പോൾ മുല്ലശ്ശേരി പിതാവിന്റെ സഹോദരി സിസ്റ്റർ റീത്ത കർത്താവിൽ നിദ്ര പ്രാപിച്ചു.|സിസ്റ്ററിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം|കെസിബിസി ഫാമിലി കമ്മീഷൻ / പ്രൊ -ലൈഫ് സമിതി

കൊല്ലം ബിഷപ്പ് ഡോ പോൾ  ആന്റണി മുല്ലശ്ശേരി യുടെ  സഹോദരിയും  CCR സന്യാസിനിസമൂഹത്തുലെ അംഗവുമായ സിസ്റ്റർ റീത്ത CCR (59 വയസ്) കർത്താവിൽ നിദ്ര  പ്രാപിച്ചു     കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരചടങ്ങുകൾ( 7.5.2021. / 11 Am) തങ്കശ്ശേരി…

അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണബലി മെയ് ഒന്നിന് രാവിലെ 10 .30 മുതൽ വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രലിൽ നിന്ന് തൽസമയം

കോവിഡ് വാക്സിൻഅർഹതയുള്ളവർക്കെല്ലാംസൗജന്യമായി നൽകണമെന്ന് പ്രൊ ലൈഫ് സമിതി

കൊച്ചി:അർഹതയുള്ള മുഴുവൻ വ്യക്തികൾക്കും വേഗത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെസിബിസിപ്രൊ ലൈഫ് സമിതി അവശ്യപ്പെട്ടു. വാക്സിൻ എല്ലാവരിലേക്കും എത്തിക്കുവാൻ സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളെ സഹായിക്കുവാനും മുന്നോട്ടുവരണമെന്ന് പ്രസിഡൻ്റ് സാബു ജോസ് ആവശ്യപ്പെട്ടുജനങ്ങളുടെ ജീവനും…

പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ, നിങ്ങളുടെ ഉദരത്തിൽ വളരുന്നത് ഒരു ടിഷ്യൂവൊ ഭ്രൂണമൊ അല്ല, നിങ്ങളുടെ കുഞ്ഞാണു. ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞ്. അതിനാൽ Say no to violence, say no to abortion.

മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കാതിരുന്നാൽ –അമേരിക്കയിലെ അറിയപ്പെടുന്ന ഒരു പ്രൊ-ലൈഫ് പ്രവർത്തക ആണു ആബി ജോൺസൺ. 2009 വരെ അബോർഷൻ ക്ലിനിക് ശൃംഘലയായ Planned parenthood ന്റെ ഒരു ക്ലിനിക്കിന്റെ ഡയറക്റ്റർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ആബി ഒരിക്കൽ അബോർഷൻ നടത്തുന്നത്…

ഭ്രൂണഹത്യ നിയമ ഭേദഗതി കിരാതമായ നടപടി. സർക്കാർ പുനർവിചിന്തനത്തിന് തയ്യാറാകണം.|ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി

“അമ്മയുടെ ഉദരത്തിലിരിക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ ശിശുവിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു രാജ്യത്തിന് വികസിതരാജ്യമെന്ന പേരിന് അവകാശമില്ല” ഗർഭച്ഛിദ്രത്തിന് അനുകൂല നിലപാടുണ്ടായിരുന്ന അമേരിക്കയിൽ വച്ച് ഒരു പ്രസംഗത്തിൽ മദർ തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് അനേകായിരം അനാഥബാല്യങ്ങളെ നെഞ്ചോടുചേർത്ത…

ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു…

ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി

കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. View Post കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു…

നിങ്ങൾ വിട്ടുപോയത്