Category: കെസിബിസി പ്രൊ ലൈഫ് സമിതി

കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹം പ്രതികരിക്കണം -.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം…

കുടുംബവർഷാരണവും പ്രേഷിത പ്രാർത്ഥനാ യാത്രയും ഇന്ന്(മാർച്ച്‌ 19) കണ്ണമാലിയിൽ .

കൊച്ചി. കത്തോലിക്ക സഭ ആചരിക്കുന്ന ആഗോള കുടുംബവർഷചാരണത്തിന്റെ സംസ്ഥാന തല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്ന് കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്നു. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച്‌ 19)രാവിലെ 9/30-ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ്…

സഭയിൽ എല്ലാവരും സമന്മാരാണെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : സഭയിൽ എല്ലാവരും സമന്മാരാണ്. ശുശ്രൂകളിലാണ് വ്യത്യാസമുള്ളതെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ കുടുംബവർഷ കർമ്മപദ്ധതികളുടെ നയരേഖാ പ്രകാശനം…

കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . |ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം .|ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരി .

കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . ഇടവകളിൽ പ്രൊ – ലൈഫ് സമിതികൾക്ക് രൂപം നൽകുകയും ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം . – ബിഷപ്പ് ഡോ . പോൾ ആന്റണി…

പ്രൊ- ലൈഫ് |കുടുംബവർഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാർച്ച്‌ 19 – ന് കണ്ണമാലിയിൽ .

ഔസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും കൊച്ചി.കാത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയർത്തികാണിക്കുന്ന ഔസേപ്പിതാവിന്റെ വർഷത്തിൽതന്നെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷാചാരണത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം മാർച്ച്‌ 19-ന് കണ്ണമാലിയിൽ നടക്കും.2021 മാർച്ച്‌ 19 മുതൽ…

നിങ്ങൾ വിട്ടുപോയത്