Category: കത്തോലിക്ക സഭ

സ്നേഹാമൃതം – മൊബൈൽ മാമ്മോഗ്രാം യൂണിറ്റ് (Health on wheel) പ്രവർത്തനോദ്ഘാടനം കേരള സർവീസ് ഫോറം ഡയറക്ടർ റവ. ഫാ.ജേക്കബ് മാവുങ്കൽ നിർവഹിച്ചു.

കൊടുങ്ങല്ലൂർ:കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി – കിഡ്സ് നടപ്പിലാക്കുന്ന കിഡ്സ് സ്നേഹമൃതം (ക്യാൻസർ രോഗികൾക്കായി ഒരു സ്വാന്തന സ്പർശം ജീവകാരുണ്യ പദ്ധതി) കോൺഫറൻസ എപ്പിസ് കോപ്പ ഇറ്റാലിയാന ( CEI) യുടെ സഹായത്തോടെ കാരിത്താസ് ഇന്ത്യാ ആശാകിരണം പദ്ധതിയുടെയും ഡോൺ ബോസ്കോ…

ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായ അഭിവന്ദ്യ റാഫി മഞ്ഞളി പിതാവിനു തൃശൂർ അതിരൂപത സ്വീകരണം നല്കി.

തൃശൂരിന്റെ പുത്രനായ റാഫി മഞ്ഞളി പിതാവ് ആഗ്ര ആർച്ച്ബിഷപ്പായി നിയമിതനായത് അതിരൂപതയ്ക്കും കേരളസഭയും വലിയ അംഗീകാരവും അഭിമാനവുമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് – ആശ०സകളു० മ०ഗളങ്ങളു० നേർന്ന് മാതൃരൂപതയായ തൃശൂർ അതിരൂപത തൃശൂർ: ആഗ്ര അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായ അഭിവന്ദ്യ റാഫി…

സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ…

ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ അന്തരിച്ചു

കോട്ടയം: തിരുവനന്തപുരം സെന്റ് ജോസഫ് സിഎംഐ പ്രൊവിന്‍സ് അംഗവും കോട്ടയം പുല്ലരിക്കുന്ന് ജീവധാര ഡയറക്ടറുമായ ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കും. 1915 സെപ്റ്റംബര്‍ 28ന് പുളിങ്കുന്ന് മണലാടി മണലേല്‍…

പ്രീയപ്പെട്ട ആൽബർട്ട് നമ്പ്യാപറമ്പിലച്ചൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം!

തീരാത്ത കടപ്പാടുണ്ട്, ആ ജീവിതത്തോട്. …1984 ൽ ഞങ്ങൾ സെമിനാരിയിൽ ചേർന്നവർഷം അദ്ദേഹം കൊച്ചിയിൽ നടത്തിയ ലോക മത സമ്മേളനത്തിൻ്റെ വാർത്ത ദീപിക പത്രത്തിൽ നിന്നും വായിക്കുമ്പോൾ, അന്ന് ഒന്നും മനസ്സിലായില്ലങ്കിലും , ആ സമ്മേളനം എൻ്റെ ചിന്തകളെയും കാഴ്ചപ്പാടുകളേയും ഏറെ…

ഈ നവവൈദികർ അവരുടെ ദൈവവിളിയെക്കുറിച്ച് പറയുന്നത് കേട്ടോ… ഞങ്ങൾ എങ്ങനെ വൈദികരായി?

ഫ്രാൻസിസ് പാപ്പ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഫെബ്രുവരി മൂന്നിന് ഫൈസർ കമ്പനിയുടെ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്. ഫൈസർ കമ്പനിയുടെ 10,000…

നിങ്ങൾ വിട്ടുപോയത്