Month: June 2026

ക്രമസമാധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥനായ പി. വിജയൻ IPS ഇന്നുമുതൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP !

രാവിലെ കിട്ടിയ സന്തോഷ വാർത്ത പങ്കുവെയ്ക്കട്ടെ. 1999 മുതൽ ദീർഘകാലത്തെ സേവനത്തിൽ പരിശീലന, ക്രമസമാധാന മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥനായ പി. വിജയൻ IPS സാറാണ് ഇന്നുമുതൽ നമ്മുടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ADGP ! എന്നെപ്പോലെ…

വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്|സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു

സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു കൊച്ചി: വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി…

മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി | എറണാകുളത്ത് അദ്ദേഹം തുടർന്നുവെങ്കിൽ സഭയുടെ മേജർആർച്ചുബിഷപ്പാകുമായിരുന്നു.

ഞങ്ങളുടെ വിവാഹം ആശിർവദിച്ച, മുൻ താമരശ്ശേരി അധ്യക്ഷൻ, എറണാകുളം അങ്കമാലി സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട ഓർമ്മ ദിനം. യുഗപ്രഭാവനായ അദ്ദേഹം 1970 ജനുവരി ആറിന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.…

കേരള സർക്കാരിനുള്ള ബജറ്റ് നിർദേശങ്ങൾ|കർഷക പെൻഷൻ: ഔദാര്യമല്ല, അവകാശമാണ്|ഫാ. ഫിലിപ്പ് കവിയിൽ

ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ ബാങ്കുകളിലോ ബഹുനില കെട്ടിടങ്ങളിലോ അല്ല; മണ്ണിൽ വിയർപ്പൊഴുക്കി അന്നം വിളയിക്കുന്ന കർഷകരുടെ കൈകളിലാണ്. ജനങ്ങളുടെ വിശപ്പകറ്റുന്ന ആ കൈകൾ ഇന്ന് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കൈകളായി മാറുന്നത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യമാണ്.…

സുരക്ഷയാണ് പ്രധാനം; പുതിയ മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച മന്ത്രിയുടെ നിലപാട് സ്വാഗതാർഹം: |മുല്ലപ്പെരിയാർ ഏകോപന സമിതി (MCC)

**കൊച്ചി:** മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രസ്താവന അതീവ സ്വാഗതാർഹവും പ്രത്യാശ നൽകുന്നതുമാണെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി (MCC) ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പ്രസ്താവിച്ചു. തമിഴ്‌നാടുമായി ചർച്ച നടത്തി, ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ അഭിപ്രായ…

ഇസ്ഹാക്ക് വിവാഹം കഴിച്ചത്3 വയസുകാരി റബേക്കയേയോ ?

ഇസ്ലാമിന്‍റെ പ്രവാചകനായി പറയപ്പെടുന്ന മുഹമ്മദിന്‍റെ ബാലവിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ ഇപ്പോള്‍ രാജ്യാന്തരവിഷയമായി മാറിയിരിക്കുന്നു. ”നബിനിന്ദ” എന്ന പേരില്‍ രാജ്യാന്തരതലത്തില്‍ ഈ വിഷയം വിവാദമായതോടെ ബൈബിളിലും സമാനമായ രീതിയില്‍ ബാലവിവാഹങ്ങള്‍ നടന്നിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബൈബിള്‍, സ്കന്ദപുരാണം, കാത്തലിക്ക്…

കൊച്ചിയിലെ നഗ്നഓട്ടം : ഒരു വാർത്തയുടെ പിന്നാമ്പുറവും ചില പാഠങ്ങളും|സാബു ജോസ്

കൊച്ചിയിലെ നഗ്നഓട്ടം : ഒരു വാർത്തയുടെ പിന്നാമ്പുറവും ചില പാഠങ്ങളും 1974-ൽ ഇംഗ്ലണ്ടിൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഒരു യുവതി വസ്ത്രമില്ലാതെ മൈതാനത്തിലൂടെ ഓടിയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു. പിന്നീട് “സ്ട്രീക്കിംഗ്” എന്ന പേരിൽ അത് പല രാജ്യങ്ങളിലും കൗതുകവാർത്തയായി മാറി.…

ജനസംഖ്യാ സ്ഫോടനമെന്ന വ്യാജഭീതിയും വരാനിരിക്കുന്ന ‘ ഡെമോഗ്രാഫിക് വിന്ററും ‘| സാബു ജോസ്

ജനസംഖ്യാ സ്ഫോടനമെന്ന വ്യാജഭീതിയും വരാനിരിക്കുന്ന ‘ ഡെമോഗ്രാഫിക് വിന്ററും ‘| സാബു ജോസ് “ഇന്ത്യയിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയേക്കാൾ താഴേക്ക് പോയിരിക്കുന്നു” — പ്രമുഖ ആഗോള വ്യവസായി ഇലോൺ മസ്കിന്റെ ഈ നിരീക്ഷണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും|സാബു ജോസ്

അബോർഷൻ : നിയമവിധേയമാക്കപ്പെട്ട ശിശുബലിയും ആധുനിക യുഗത്തിലെ നിശബ്ദ കൂട്ടക്കൊലയും ഭരണഘടനകളും നിയമനിർമ്മാണ സഭകളും പാസാക്കുന്ന നിയമങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ധാർമ്മികതയെ പ്രതിഫലിപ്പിക്കണമെന്നില്ല. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഗർഭച്ഛിദ്രം (Abortion). ഒരു രാജ്യം അല്ലെങ്കിൽ ഭരണകൂടം നിയമപരമായി അനുമതി നൽകി…

മരണ വീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്

മരണ വീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്. മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ് മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി…

നിങ്ങൾ വിട്ടുപോയത്