Month: April 2026

നഴ്സുമാരുടെ സമരം |ഏപ്രിൽ 29-ന് തൃശൂർ കിഴക്കേകോട്ടയിൽ വിശദീകരണ യോഗത്തിന് എത്തിച്ചേരുക.

ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് സമരം:വിലയിരുത്തലുകൾ തൃശൂരിലെ സാധാരണക്കാരായ ഭൂരിഭാഗം ആളുകൾക്കും ഇന്നും ആരോഗ്യരംഗത്തെ ഏറ്റവും വലിയ ആശ്രയമാണ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ്. മറ്റ് പ്രമുഖ സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നു എന്നതാണ്…

ജീവന്റെ വിജയാഘോഷം: ബ്രിട്ടനിലെ ‘മരണ നിയമം’ തള്ളപ്പെടുമ്പോൾ

സാബു ജോസ് മനുഷ്യജീവന്റെ അന്തസ്സിനും പരിശുദ്ധിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് വലിയൊരു ആവേശമാണ് ബ്രിട്ടനിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത നൽകുന്നത്. മാറാരോഗങ്ങൾ ബാധിച്ചവർക്ക് സ്വയം മരണം തിരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന വിവാദമായ ‘ദയാവധ ബിൽ’ (Assisted Dying Bill) യുകെ പാർലമെന്റിൽ…

ജീവിതം പഠിപ്പിക്കുന്ന പുസ്തകം

രണ്ടാഴ്ച്ച മുമ്പ് എയ്ഞ്ചൽ മോളും കുര്യനും വന്നപ്പോൾ ഒരു പുസ്തകം സമ്മാനമായി നൽകി. “ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ “-. എന്ന മനോഹരമായ പുസ്തകമാണ് മക്കൾ നൽകിയത്. മലയാളികളുടെ പ്രിയപ്പെട്ട ഫാ. ജോസഫ് പുത്തൻപുരയ്‌ക്കൽ നടത്തിയ വിവിധ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ ഡി…

വിശ്വാസനിറവിൽ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു

​പാവറട്ടി: നവീകരണത്തിന് ശേഷം പുതുശോഭയാർന്ന പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ നടന്നു. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുനാൾ ദിനത്തിലെ പ്രധാന ചടങ്ങായ ആഘോഷമായ പാട്ടു കുർബാനയ്ക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ…

നമ്മൾ ഭൂമിയുടെ മക്കൾ : അഭിമാനിക്കാം , സന്തോഷിക്കാം .|”ഭൂമിയിലെ പൗരത്വം”

നമ്മൾ* *ഭൂമിയുടെ* *മക്കൾ* : *അഭിമാനിക്കാം* , *സന്തോഷിക്കാം* . ഒരു പുതിയ ലോകക്രമത്തിലേക്കുള്ള ആഹ്വാനം ### **ഏപ്രിൽ 22: ലോക ഭൂമി ദിനം – ജീവന്റെ അമ്മയ്ക്ക് കാവൽക്കാരാകാൻ ഒരു പുതിയ തുടക്കം.** ഇന്ന് ഏപ്രിൽ 22. ഭൂമി അതിന്റെ…

'ക്രിസ്തീയ ദൗത്യവും ജീവിതവും “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Children and Abortion Consequences of abortion Facts About Abortion KCBC PROLIFE Pro Life Pro Life Apostolate Pro-Life and Family Pro-Life Apostolate of the Syro-Malabar Church Pro-life Formation Pro-Life Global Fellowship PRO-LIFE WARRIOR Sabu Jose say no to abortion. Say no to violence, say no to abortion അമ്മയുടെ ജീവന്‍ കുടുംബജീവിതം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കുക ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം മുന്നറിയിപ്പും താക്കീതും മുന്നറിയിപ്പുകൾ സാബു ജോസ്

അദ്ദേഹം മുന്നറിയിപ്പ് നൽകി—ലോകം അത് ശ്രദ്ധിച്ചില്ല!|നമുക്ക് ജീവന്റെ കാവൽക്കാരാകാം.

** സാബു ജോസ്** 1968 ജൂലൈ 25-ന്, ലോകത്തെയാകെ പിടിച്ചുലച്ച ഒരു പ്രബോധനം വത്തിക്കാനിൽ നിന്നും പുറത്തുവന്നു. **വിശുദ്ധ പോൾ ആറാമൻ മാർപാപ്പ** പുറപ്പെടുവിച്ച **’ഹ്യുമൈനെ വിറ്റേ’ (Humanae Vitae)** എന്ന ചാക്രികലേഖനമായിരുന്നു അത്. ഗർഭനിരോധന മാർഗ്ഗങ്ങൾക്കെതിരെയുള്ള സഭയുടെ പാരമ്പര്യ പഠനങ്ങൾ…

📚 അക്ഷരങ്ങൾ നിലയ്ക്കുന്നില്ല ; പുതിയ യാത്രയുടെ തുടക്കം|എഴുതുവാനുള്ള കഴിവിനായി പ്രാർത്ഥിക്കാം.

📚 അക്ഷരങ്ങൾ നിലയ്ക്കുന്നില്ല ; പുതിയ യാത്രയുടെ തുടക്കം പുസ്തകദിനം ഒരു കലണ്ടർ ദിനമല്ല —അക്ഷരങ്ങളിലൂടെ നാം നടന്ന വഴികളുടെഒരു ആത്മപരിശോധനയാണ്. ഒരു പുസ്തകം എന്നത്പ്രസ്സിൽ അച്ചടിച്ച വാക്കുകൾ മാത്രം അല്ല —ജീവിതാനുഭവങ്ങൾ, ചിന്തകൾ, പ്രാർത്ഥനകൾ,മനുഷ്യബന്ധങ്ങൾ എന്നിവയുടെ സംഗമമാണ്. ✍️ എന്റെ…

മലയാളികളുടെ അതിരുകടക്കുന്നആഗോള പൗരത്വം ബോധം:|കേരളം ഒരു പരീക്ഷണശാലയോ ?

കേരളം ഒരു പരീക്ഷണശാലയോ ? ​”റഷ്യയിൽ മഴ പെയ്താൽ കേരളത്തിൽ കുടപിടിക്കുക” എന്നത് പണ്ടു മുതൽ നമ്മൾ മലയാളികളെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു പരിഹാസമായിരുന്നെങ്കിൽ, ഇന്ന് അതൊരു ദുഷിച്ച സംസ്കാരമായി വളർന്നിരിക്കുന്നു. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന തർക്കങ്ങളും സംഘർഷങ്ങളും നമ്മുടെ…

നമുക്കു വേണ്ടി’സംശയിക്കുന്ന തോമാ”|”അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക”, “എന്നെ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍”.

‘ “തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് കേട്ടുകേൾവിയുള്ള പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല. ദിവ്യരക്ഷകനെക്കുറിച്ചുള്ള തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും “എന്‍റെ കര്‍ത്താവും എന്‍റെ…

”താൻ ഇത്രയും കാലം ആയുസ്സോടെ മുന്നോട്ടുപോകുന്നതിന് പ്രധാനകാരണം മാർ ജോസഫ് കല്ലറങ്ങാട്ടാണെന്ന്‌ ” -മാർ ജോസഫ് പള്ളിക്കാപറമ്പിൽ

‘ പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിൻ്റെ 100-ാം ജന്മദിന ആഘോഷം ബിഷപ്സ് ഹൗസിൽ നടന്നു പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസും സഭയെ എക്കാലത്തും വഴിനടത്തിയ നക്ഷത്രവുമാണ് പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലെന്നും…

നിങ്ങൾ വിട്ടുപോയത്