Month: April 2023

ക്രിസ്ത്യാനികളായ പലർക്കും ക്രിസ്തു ഇന്ന് വെറുമൊരു മതസ്ഥാപകനോ ദൈവശാസ്ത്ര വിഷയമോ ആണ്. ..|ഇവരിൽ നഷ്ടമാകുന്നത് ക്രിസ്തുവിനോടുള്ള ആദരവും ആത്മീയബന്ധവുമാണ്.|എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി (ഉൽപത്തി 39:2)| നമ്മുടെ വിശുദ്ധിയും അനുസരണയും ദൈവത്തിന് നമ്മളിൽ ജീവിക്കാൻ ഇടം നൽകുന്നുണ്ടോ?

The LORD was with Joseph, and he became a successful man, (Genesis 39:2) ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ…

ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വ ചരിത്രം കണ്ടു പിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. AD 326 ൽ വിശുദ്ധ നാട്ടിലേക്കു വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി…

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനപരിശോധിക്കാൻ തയ്യാറാകണം.

ഭാരതത്തിലെ ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ട്. -കെഎൽസിഎ. കൊച്ചി: വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിൻറെ അടിസ്ഥാനത്തിൽ അവർ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസ്സിലാക്കാനുളള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവർക്ക് ഉണ്ട് എന്ന് കേരള ലാറ്റിൻ…

ആനുകാലിക രാഷ്ട്രീയവും സഭയും|ഇസ്ലാമിക അജണ്ടകൾ |ബിജെപിയുടെ ലക്ഷ്യവും മാർഗ്ഗങ്ങളും|സഭയുടെ രാഷ്ട്രീയ നിലപാടുകൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന…

തടവറകളിലെ നീതിപുഷ്പങ്ങൾ|ത​ട​വ​റ പ്രേ​ഷി​തപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം

വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ജ​യി​ൽ ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ്‌യു​ടെ ഒ​രു പ്ര​ത്യേ​ക ഉ​ത്ത​ര​വ് വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും മു​മ്പു​ണ്ടാ​യി​രു​ന്ന പ്ര​വേ​ശ​ന​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​യി​രു​ന്നു അ​ത്. കേ​ര​ള​ത്തി​ൽ വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കെ​സി​ബി​സി​യു​ടെ ജ​യി​ൽ മി​നി​സ്ട്രി​യു​ടെ…

മഗ്ദലേന മറിയത്തിനൊപ്പം ഉത്ഥാന മഹിമയിലേക്ക് |ആ സ്നേഹം വെറും ഇന്ദ്രിയം അല്ല. എത്ര അകലെയാണെങ്കിലും അരികിൽ അനുഭവിക്കുന്ന സാന്നിധ്യമാണത്.

രാത്രിയും പകലും സന്ധിക്കുന്നആദ്യ ദിനത്തിന്റെ ഉഷസ്സ്. ഇരുളിനും പ്രകാശത്തിനും മധ്യേ, അവ്യക്തമായ കാഴ്ചകളെ അവഗണിച്ചു കൊണ്ട് ഹൃദയചോദനകളെ പിഞ്ചെല്ലി ഒരുവൾ ഒറ്റയ്ക്ക് ഒരു ഭയവുമില്ലാതെ യേശുവിൻ്റെ ശവകുടീരത്തിലേക്ക് പോകുന്നു. ആ സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ…

യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്തു. (ലൂക്കാ 24:15)|നമ്മുടെ ഏതു പ്രതിസന്ധികളിലും നമ്മളെ കരുതുന്ന ദൈവത്തിനു നന്ദി പറയാം

Jesus himself drew near and went with them. (Luke 24:15) നമ്മുടെ ദൈവം കൂടെ നടക്കുന്ന ദൈവമാണ്. ജെറുസലേമിൽന്ന് എമ്മാവൂസ് ലേക്ക് പോയ ക്ലയോപാസും വേറൊരു വ്യക്തിയെയും കുറിച്ചാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. ക്ലയോപാസ് ആകെ നിരാശനാണ് കാരണം…

നിങ്ങൾ വിട്ടുപോയത്