Month: February 2023

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവം – രാഷ്ട്രീയ കേരളത്തിൻ്റെ മൗനം ഭയപ്പെടുത്തുന്നു: സീറോമലബാർ സഭ

കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങൾക്കും വിശുദ്ധ വസ്തുക്കൾക്കും നേരെ  തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ക്രിസ്മസ്കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം…

This day is observed by the Catholic Church as World Day for Consecrated Life, reflecting on the gift of consecrated life, praying for the self-emptying and sacrificial love of Infant Jesus to lead all consecrated men and women to dedicate their lives in the service of Crucified Christ.

The Feast of The Presentation of the Lord commemorates Jesus being presented to God in the Jerusalem temple. Jewish law required the firstborn son to be presented to the Lord…

ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ…

ഈ ഫോട്ടോയില്‍ കാണുന്ന കുടുംബത്തെ പലര്‍ക്കും പരിചയമുണ്ടാകണമെന്നില്ലെങ്കിലും ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ… ആ മുഖം ഇപ്പോൾ മനസിലാകും. അഗ്നിക്കിരയാക്കപ്പെട്ട ഗ്രഹാം സ്‌റ്റെയിന്‍സിന്റെ മകള്‍, എസ്‌തേര്‍.അന്നത്തെ ആ ഏഴു വയസുകാരി ഇന്ന് മെഡിക്കല്‍ ഡോക്ടറാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതിനാല്‍…

മാർപാപ്പയുടെ ദിവ്യബലിയിൽ പത്തുലക്ഷത്തിലധികം പേർ

കി​​​ൻ​​​ഷാ​​​സ: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കോം​​​ഗോ​​​യി​​​ൽ അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​യി​​​ൽ പ​​​ങ്കു​​​കൊ​​​ണ്ട​​​ത് പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പ​​​ല​​​വി​​​ധ അ​​​ക്ര​​​മ​​​ങ്ങ​​​ൾ സ​​​ഹി​​​ക്കു​​​ന്ന കോം​​​ഗോ ജ​​​ന​​​ത ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ക്ര​​​മി​​​ക​​​ൾ​​​ക്കു മാ​​​പ്പു​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കി​​​ൻ​​​ഷാ​​​സ​​​യി​​​ലെ എ​​​ൻ​​​ഡോ​​​ളോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​ണ് ദി​​​വ്യ​​​ബ​​​ലി​​​ക്കു വേ​​​ദി​​​യാ​​​യ​​​ത്. ത​​​ലേ​​​ന്നു രാ​​​ത്രി​​​ത​​​ന്നെ വി​​​മാ​​​ത്താ​​​വ​​​ള​​​വ​​​ള​​​പ്പ്…

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവത്തിൽ എസ്.എം.വൈ.എം. പ്രതിഷേധിച്ചു.

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവത്തിൽ എസ്.എം.വൈ.എം. പ്രതിഷേധിച്ചു. വിശുദ്ധ ബൈബിൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എം.വൈ.എം. പാലാ ഫൊറോന പ്രതിഷേധിച്ചു. പാലാ കുരിശുപള്ളിയ്ക്കു മുൻപിൽ നടന്ന പ്രതിഷേധത്തിൽ തിരികളും, വി. ബൈബിളും കൈയ്യിലേന്തി നിരവധി യുവതീയുവാക്കൾ അണിനിരന്നു . പുൽക്കൂട്ടിലെ…

ജ്വാലാമുഖി പുരസ്‌കാരം ജയിൻ ആൻസിൽ ഫ്രാൻസിസിന്

ജ്വാലാമുഖി പുരസ്‌കാരം ജയിൻ ആൻസിൽ ഫ്രാൻസിസിന് കൊല്ലം :- സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാല വിമൻസ് പവർ സമ്മാനിക്കുന്ന ജ്വാലാമുഖി പുരസ്‌കാരം സാമൂഹ്യ പ്രവർത്തക ജെയിൻ ആൻസിൽ ഫ്രാൻസിസിന്. കൊല്ലം കരുതൽ മ്യൂസിക് അക്കാഡമി ഹാളിൽ ഫെബ്രുവരി നാല്…

വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത് വേദനാജനകം :പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. നമ്മുടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്…

പ്രഭാത പ്രാര്‍ത്ഥന February 2 | Athiravile Prarthana 2nd of February 2023 |Morning Prayer & Songs

പ്രഭാത പ്രാര്‍ത്ഥന February 2 includes Athiravile Prarthana 2nd of February 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By: Sonychen CMI Vocal: Fr.…

ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.(യോഹന്നാന്‍ 12 : 24) |ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പുചെടിയായി ഉയിർത്തെണീക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.

Unless a grain of wheat falls into the earth and dies, it remains alone; but if it dies, it bears much fruit.(John 12:24) യേശു തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതമ്പുമണി മണ്ണിൽ…

നിങ്ങൾ വിട്ടുപോയത്