Month: January 2023

ഭാഗ്യസ്മരണീയനായ ഒറ്റത്തെങ്ങിൽ ഗീവർഗ്ഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ അഞ്ചാമത് ഓർമ്മ പെരുന്നാൾ …

ഒറ്റത്തെങ്ങിൽ കുടുംബത്തിൽ വർഗ്ഗീസിന്റെയും മറിയാമ്മയുടെയും എട്ടുമക്കള്ളിൽ രണ്ടാമനായ് 1950 നവംബർ 1ന് ജനിച്ചു. 1978 ഏപ്രിൽ 20 ന് കീരംപാടി പള്ളിയിൽ വച്ച് ബ്രദർ വർഗ്ഗീസ് ഒറ്റത്തെങ്ങലിനെ അഭിവന്ദ്യ ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ കശിശ്ശോ പട്ടം നൽകി. 1997 ൽ…

നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.(മത്തായി 13 : 43)|ദൈവഹിതത്തിന് അനുസരിച്ചുള്ള നീതിമാൻമാരാകാൻ ശ്രമിക്കാം

Then the righteous will shine like the sun in the kingdom of their Father.(Matthew 13:43) അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം,…

സ്നേഹമല്ല വലുത്, കരുണയാണ് -| വീട്ടിൽ കരുണയുള്ളവരാണോ ?|LAW OF MERCY|UNIVERSAL LAWS -| LIFE CHANGING AFFIRMATIONS

സുഹൃത്തെ കാരുണ്യം എന്നത് ദയയാണ് .. ദയയും കാരുണ്യവും പരസ്പരം ഇഴുകി ചേർന്നതാണ് .എന്നാൽ സ്നേഹം എന്നത് കുണയല്ല ‘ എന്നാൽ സ്നേഹമില്ലാത്ത കരുണ ഉപ്പിൽ ഉപ്പ് രസം ഇല്ലാത്തതുപോലെയാണ് … സ്നേഹം എന്നത് നിസ്വാർത്ഥമായ ചതിക്കാത്ത പഴിപറയാത്ത , എന്തും…

സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.(മത്തായി 5:48)| സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യരായി രൂപാന്തരപ്പെട്ട് പരിപൂർണ്ണമായവയെ വിവേചിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

You therefore must be perfect, as your heavenly Father is perfect.(Matthew 5:48) ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത് എന്താണ്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം…

സഭാ തീരുമാനത്തെ അവഗണിച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധം (illicit )|തിരുസ്സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സീറോമലബാർസഭയുടെ മക്കൾ മുഴുവനും അനുസരിക്കാൻ കടപ്പെട്ടവരാണ്.| സീറോ മലബാർ സിനഡ് അനന്തര സർക്കുലർ

സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാമത്തെ സമ്മേളനം മൂന്നു ദിവസങ്ങളിലെ ധ്യാനത്തിനും…

ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ

ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ്…

മനുഷ്യജീവൻ സർക്കാർ സംരക്ഷിക്കണം |സുരക്ഷിത ജീവിതം അവകാശം |വേദനയോടെ വയനാടിന്റ്റെ ഇടയൻ…

നിങ്ങൾ വിട്ടുപോയത്