സെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്
കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം 4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി…
അജ്നം: – യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്‌ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം .| 2022 ലെ മഴവിൽ മനോരമ Best Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം.|Ajnam I Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George
അജ്നം:യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്‌ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം . 2022 ലെ മഴവിൽ മനോരമ Best Debut Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം. https://youtu.be/MFFq-nt5-mQ
‘കേരളസഭാതാരം’ അവാര്‍ഡ് ഡോ. സിബി മാത്യൂസിന്; |ലിന്‍സി, ജെയ്‌സന്‍ എന്നിവര്‍ക്ക് സേവനപുരസ്‌ക്കാരം
ഇരിങ്ങാലക്കുട : പൊതുസമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു ക്രൈസ്തവ മൂല്യങ്ങളുടെയും സുവിശേഷാദര്‍ശങ്ങളുടെയും ഔന്നത്യവും വ്യതിരിക്തതയും ഉയര്‍ത്തിക്കാണിച്ച മൂന്നുപേര്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍.റിട്ട. ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസിന് ‘കേരള സഭാതാരം’ അവാര്‍ഡും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍…
ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
അങ്കമാലി:ക്ലരീഷ്യന്‍ സഭയുടെ( സിഎംഎഫ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അങ്കമാലി കറുകുറ്റിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ക്ലരീഷ്യന്‍ സഭയുടെ സെന്റ്…
ഇന്ന് ഡിസംബർ 15 …. |ഞങ്ങൾക്ക് ഉണ്ണി പിറന്ന ദിവസം … ഒത്തിരി പേരുടെ കരുണയും കരുതലുമൊക്കെ ലഭിച്ച ആ നല്ലദിവസങ്ങൾ എങ്ങിനെ മറക്കാനാണ്. ..
ക്രിസ്മസ് വിളക്കുകൾ കൊളുത്തുമ്പോൾകുറെ നാളുകൾക്കു മുൻപ് കേട്ട ഒരു കുഞ്ഞു കഥയാണിത്.ക്രിസ്മസ്സിനെ ആസ്പദമാക്കി സ്ക്കൂളിൽകുട്ടികൾ ഒരു സ്കി റ്റ് അവതരി പ്പിക്കുകയാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയിൽതങ്ങളുടെകുഞ്ഞിനു ജന്മം നൽകാൻ ഒരിത്തിരി ഇടം തേടി അലയുന്ന മേരിയുംജോസഫും ഒരു സത്ര ത്തിൽ…
14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി മരിക്കും മുൻപ് ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ട്ടർ , ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി…
ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.|ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍.
ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍.ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ അവകാശങ്ങളെയും…










