വാഴ്ത്തപ്പെട്ട മാര്‍ ദേവസഹായം പിള്ളയുടെ ഓര്‍മ്മ തിരുനാള്‍.14/01
“ഞങ്ങൾ റോമിൽ പാർത്ത കാലത്ത് കിട്ടിയ ഇടവേളകളിൽ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധപദവിയിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാൻ ലത്തീനിൽ എഴുതിയുണ്ടാക്കി കർദ്ദിനാളിനോടുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിന് പണം മുടക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട്…










