യുവാക്കളെ നിങ്ങൾ ശക്തരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു. നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു. (1 യോഹ 2:14) ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം…യുവത്വം🔥🔥🔥

ഇന്ന് ജനുവരി 12 ,ദേശീയ യുവജനദിനം…

ആശയ സമ്പുഷ്ടമായ പ്രബോധനങ്ങൾ കൊണ്ട് യുവത്വത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാൻക്കഴിഞ്ഞ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം.

അപരനു വേണ്ടി ജീവിച്ചും, ചടുലമായി ഇടപെട്ടും, ശക്തമായി സംസാരിച്ചും, പുതുപുത്തൻ പ്രശ്നങ്ങൾ അവതരിപ്പിച്ചും ക്രൈസ്തവ യുവത്വം ഫലസമൃദ്ധമാകട്ടെ..

.കെസിവൈഎം യുവജനപ്രസ്ഥാനത്തിന്റെ ശക്തരായ യോദ്ധാക്കളായി, സഭയോടും സമൂഹത്തോടും ചേർന്നുനിന്നുകൊണ്ട് നല്ല നാളകൾ പടുത്തുയർത്താൻ നമുക്കേവർക്കും സാധിക്കട്ടെ..

. എല്ലാവർക്കും ദേശീയ യുവജന ദിനാശംസകൾ..

https://www.facebook.com/watch/?v=217170360528568&cft[0]=AZXALzfN-XVhXYX9mrmcnChCwHVV8EzjV1x7zk_hfjW0TGtKP61DQ2INb1zfxAct8HKqdaoB8WNuW5MjhrHQhp5fFDBr5981GAJ1fJ_AB3GBauirEydrfY0jj18XDXRYreQVK6AyjQUyAt95Aya-ex4La_C7sXa3dYDjqBCkjgaIfY8WPLVdBMvdW0jcwEJ2vbQ&tn=FH-R

. കെസിവൈഎം മാനന്തവാടി രൂപത

നിങ്ങൾ വിട്ടുപോയത്