Month: July 2021

8th Death Anniversary | Prof.P.T Chacko Kallarackal | 6.00 AM on 04-07-2021

സെന്റ് തെരേസ മൊണാസ്റ്ററിയുടെ (കണ്ണംകുന്നത്ത് പള്ളി ) തിരുക്കർമ്മങ്ങൾ തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 5.45 നും 7 നും ദിവ്യബലി വ്യാഴം രാവിലെ 7.00 ന് ദിവ്യബലിയും ഉണ്ണീശോയുടെ നൊവേനയും വെള്ളി രാവിലെ 7.00 ന് തിരുമുഖ…

ലൂസി കളപ്പുരയ്ക്കലിന് കോൺവെൻ്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിർണായക പരാമർശം. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് മഠത്തിൽ തുടരാൻ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച വരെ കോടതി സമയം അനുവദിച്ചു.…

പരിശുദ്ധ പാത്രിയർക്കീസ് ബാവ മാർപാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദിതീയൻ പാത്രിയർക്കീസ് ബാവ വത്തിക്കാനിലെ ഔദ്യോഗിക വസതിയിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. സിറിയയിലെ ക്രിസ്ത്യാനികളുടെ നിലവിലെ അവസ്ഥയെ കുറിച്ചും സിറിയക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം…

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി നാളെ (ജൂലൈ 2)

എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി നാളെ (ജൂലൈ 2) ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ നടക്കും. പൊതുജനങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി വകുപ്പുകളുമായി…

പുരുഷസംരക്ഷണത്തിനും വേണ്ടേ ഒരു കമ്മീഷൻ?

കുടുംബത്തിലും സമൂഹത്തിലും തൊഴിൽ സ്ഥലത്തും പുരുഷന്മാർ അനുഭവിക്കുന്ന വേദനയെ പരിഗണിക്കുന്ന ആകെയുള്ള സർക്കാർ സംവിധാനം ബീവറേജ് ഷോപ്പുകൾ ആണ്. അതുകൊണ്ടു മലയാളി കുടുംബങ്ങൾ പലതും ഇന്ന് പെരുവഴിയിലായി. സ്ത്രീകളുടെ സുരക്ഷയ്‌ക്കൊപ്പം നമ്മുടെ പുരുഷൻമാരുടെയും സുരക്ഷയും പരിശീലനവും സംരക്ഷണവും ഒക്കെ കാര്യഗൗരവത്തോടെ പരിഗണിക്കേണ്ട…

വ്യാഴാഴ്ച 12,868 പേര്‍ക്ക് കോവിഡ്; 11,564 പേര്‍ രോഗമുക്തി നേടി

July 1, 2021 ചികിത്സയിലുള്ളവര്‍ 1,02,058 ആകെ രോഗമുക്തി നേടിയവര്‍ 28,21,151 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 18ന് മുകളിലുള്ള 88 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381,…

അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്നത് ഡോക്ടർമാർ ആണെന്നത് മറന്നുകൂടാ.

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനമാണ്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണ്. മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന…

കോവിഷീൽഡിന് അംഗീകരം നൽകി എട്ടു യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു. എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചു. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡിനെ…

നിങ്ങൾ വിട്ടുപോയത്