Month: July 2021

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗം; കുറ്റകരമാണെന്നും നടപടിയെടുക്കുമെന്നും ഡി.ജി.പി.

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരം തന്നെയാണെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു.…

കാനഡയിൽ കണ്ടെത്തിയ കുഴിമാടങ്ങളും, കത്തോലിക്കാസഭയും

കാനഡയിൽ ഏതാനും ചില ദേവാലയങ്ങളുടെ സമീപത്തായി അടുത്തിടെ കണ്ടെത്തിയ കുഴിമാടങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സസ്കാചീവൻ പ്രവിശ്യയിലെ ഒരു സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങൾ കണ്ടെത്തി. എന്തിനും, ഏതിനും…

ലോക്ക്‌ഡൗണ്‍ അടക്കം നടപ്പിലാക്കിയിട്ടും രോഗബാധിതരുടെകുറവുണ്ടാകുന്നില്ല;കേന്ദ്രസംഘം കേരളത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. കേരളത്തിന് പുറമെ ത്രിപുര,…

ലബനനിൽ നിന്നുള്ള വിവിധ സഭകളുടെ പാത്രിയർക്കീസുമാർ മാർപാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.

ജൂലൈ ഒന്ന് ലെബനന് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി വത്തിക്കാനിൽ ആചരിച്ചു. രാജ്യത്ത് പ്രത്യാശയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ജൂലൈ 1 ലെ പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ദിനം. “ഒരുമിച്ച് നടക്കുക” എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം എന്നു വത്തിക്കാൻ…

മാർ ഈവാനിയോസ് ഓർമ്മ പെരുന്നാളിനു ഭകതിനിർഭരമായ തുടക്കം

തിരുവനന്തപുരം: ദൈവദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസിൻ്റെ 68-)0 ഓർമ്മ പെരുന്നാൾ പട്ടം സെൻ്റ മേരീസ് കത്തീഡ്രലിൽ ആരംഭിച്ചു. ആദ്യ ദിവസമായ ജൂലൈ 1 വൈകിട്ട് 5 മണിക്ക് മേജർ ആർച്ചുബിഷപ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി.…

വിമർശനങ്ങളെ തിരിച്ചറിയണം ..

അന്യരുടെ അവഹേളനങ്ങൾക്ക് മുമ്പിലോ, അപരന്റെ പ്രതികാരങ്ങൾക്ക് മുൻപിലോ അല്ല പലരും തകർന്നു വീണിട്ടുണ്ടാവുക, ചേർത്തു നിർത്തിയവരുടെ ചതിപ്രയോഗങ്ങളിലാവും...

ജോസഫ് ദൈവീക സന്തോഷം പങ്കുവച്ചവൻ

ഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യൻ്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ…

മൂന്നു കിടപ്പുരോഗികൾക്ക് ഈ തോളാണ് കരുത്ത് …

ശ്യാമള ജീവിതപോരാട്ടം തുടരുകയാണ്! ശ്യാമള ! പത്തനംതിട്ടയിലെ കുന്നന്താനത്തെ അഞ്ചു സെൻ്റിൽ ഒരു ജീർണ്ണിച്ച വീടുണ്ട്. അതിൽ തളർന്നു കിടക്കുന്ന 60 വയസ്സിനോടടുക്കുന്ന രണ്ടാങ്ങളമാർക്കും 63 വയസ്സുള്ള അവൾ ഏക വെല്യേച്ചിയാണ്.ഹൃദ്രോഗിയായ പിതാവിനും (അദ്ദേഹം മരണമടഞ്ഞു) അവശനിലയിൽ കിടക്കുന്ന അമ്മയ്ക്കും അവൾ…

ദീപിക കൊച്ചി ബ്യൂറോ ചീഫ് ജോൺസൺ വേങ്ങത്തടത്തിന്റെ മാതാവ് കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി.|സംസ്കാരം ഇന്ന്(വെള്ളി) മൂന്നിന് അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ|ആദരാഞ്ജലികൾ 🙏

കുട്ടിയമ്മ ജോസഫ്കോട്ടയ്ക്കുപുറം അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ പരേതനായ തോമസ് ജോസഫിന്റെ (ഓസേപ്പച്ചൻ) ഭാര്യ കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് [2-7-21 വെള്ളിയാഴ്‌ച] ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത ഏറ്റുമാനൂർ കുന്നത്തേട്ട് കുടുംബാംഗം മക്കൾ:…

നിങ്ങൾ വിട്ടുപോയത്