Month: June 2021

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും…

പുനർഗേഹം – പുനർചിന്ത അനിവാര്യമോ ?

കേരള തീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിച്ച പദ്ധതിയാണ് പുനർഗേഹം. 7.1.2020 ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ (മത്സ്യബന്ധന വകുപ്പ് )13/2020 ഉത്തരവുപ്രകാരം മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയും…

വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്, 17,994 പേർ രോഗമുക്തി നേടി

June 10, 2021കേരളത്തിൽ വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580,…

“നെടുമ്പാശ്ശരിയുടെനാഥനായി വാഴുക …..”|വി ജെ കുര്യൻIAS

വാഴ്ത്തപ്പെട്ടവന്റെസങ്കീർത്തനം 1:1:1 ആധുനികനെടുമ്പാശ്ശേരിയുടെശിൽപ്പി പറഞ്ഞ കഥഒരാൽമരം.അതിന് ചുവട്ടിൽ ഒരുകൃഷ്ണവിഗ്രഹംവച്ച്ജനങ്ങൾപ്രാർത്ഥിക്കുന്നു.വിളക്ക്കൊളുത്തലുമുണ്ട്.വർഷങ്ങൾകടന്നു പോകവെആൽമരംരണ്ടാൾ മൂന്നാൾചുറ്റിപ്പിടിച്ചാലാകുന്ന വിധംവൻ വൃക്ഷമാകുന്നു.അപ്പോഴാണ് ചെറുപ്പക്കാരനായ ഐ എ എസ് കാരൻസ്ഥലമെടുക്കുവാൻവലവിരിച്ച്നടക്കുന്നത്. ഭക്തിആയതിനാൽ ആൽമരംമാറുകയുംവേണം; സ്ഥലംകൈക്കലാക്കുകയും വേണം. ശകലം ദൂരെമാറി ഒരു കുരിശും ജനം ആരാധിക്കുന്നുണ്ട്.ചെറുപ്പക്കാരനായകലക്റ്റർബിഷപ്പ്ഹൗസിൽ നേരെചെന്ന് ബിഷപ്പിനെ കാണുന്നു.പതിയെകുരിശുംപ്രാർത്ഥനാലയവും അവിടുന്ന്പൊങ്ങുന്നു.ഹിന്ദുക്കൾസംഘടിക്കുന്നു.…

‘ഓരോ ജീവിതവും ഒരത്ഭുതം’: പോളണ്ടില്‍ പുതിയ പ്രോലൈഫ് പ്രചാരണത്തിന് ആരംഭം

വാര്‍സോ: ‘ഓരോ ജീവനും ഒരു അത്ഭുതം’ എന്ന പുതിയ പ്രോലൈഫ് പ്രചാരണത്തിന് യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ആരംഭം. ജനനത്തിനു മുന്‍പ് വൈകല്യം കണ്ടെത്തിയ കുരുന്നു ജീവനുകളുടെ മാഹാത്മ്യം എടുത്തു കാട്ടിക്കൊണ്ടാണ് ഫൗണ്ടേഷന്‍ പ്രോയെലിയോ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്യാംപെയിന്‍ പുരോഗമിക്കുന്നത്. ഓരോ ജീവനും…

നിങ്ങൾ വിട്ടുപോയത്